ചിങ്ങമാസ പൂജകൾക്കായി ശബരിമല നട പതിനാറിന് തുറക്കും

പത്തനംതിട്ട, ഞായര്‍, 13 ഓഗസ്റ്റ് 2017 (11:50 IST)

Widgets Magazine

ചിങ്ങമാസ പൂജകൾക്കായി ശബരീശ സന്നിധി ഓഗസ്റ്റ് പതിനാറ് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക്  തുറക്കും.  അന്ന് രാത്രി പത്ത് മണിക്ക് നട അടച്ച ശേഷം അടുത്ത ദിവസം ചിങ്ങം ഒന്നിന് വെളുപ്പിന് നട തുറക്കും. 
 
എല്ലാ മലയാള മാസങ്ങളിലും നടക്കുന്നതുപോലെ പതിവ് പൂജകൾക്കൊപ്പം വിശേഷാൽ പൂജകളായ പടിപൂജ, ഉദയാസ്തമന പൂജ എന്നിവയും ഉണ്ടായിരിക്കും. ചിങ്ങം അഞ്ചാം തീയതി അതായത് ഓഗസ്റ് ഇരുപത്തി ഒന്നിന് രാത്രി പത്ത് മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ശബരിമല ചിങ്ങമാസ പൂജ Onam Sabarimala Chingam

Widgets Magazine

വാര്‍ത്ത

news

‘മുരുകന് ചികിത്സ നിഷേധിച്ചത് തമിഴനായതിനാല്‍’; മെഡിസിറ്റി ഡോക്ടറുടെ വാദം തള്ളി ആംബുലന്‍സ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍

ചികിത്സ നിഷേധിക്കപ്പെട്ടതിനേതുടര്‍ന്ന് മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ പുതിയ ...

news

ദിലീപിനോട് ‘അമ്മ’ ചെയ്തത് തെറ്റ്, അദ്ദേഹത്തെ കുറ്റവാളിയാക്കാന്‍ ആര്‍ക്കാണിത്ര തിടുക്കം ?; ആഞ്ഞടിച്ച് റസൂല്‍ പൂക്കുട്ടി

കൊച്ചിയില്‍ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ...

news

ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ദിലീപ്; മാധ്യമങ്ങള്‍ അദ്ദേഹത്തെ കൊടും ഭീകരനാക്കി മാറ്റാന്‍ ശ്രമിക്കുന്നു: വെളളാപ്പളളി

താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ് ദിലീപെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ...

news

ജമ്മുവിൽ ഏറ്റുമുട്ടൽ;​ രണ്ട് സൈനികർക്ക് വീരമൃത്യു, ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു സൈ​നി​ക​ർ​ക്ക് പരുക്ക്

ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. തെ​ക്ക​ൻ ...

Widgets Magazine