Widgets Magazine Widgets Magazine
Widgets Magazine

കോഴയും ഗ്രൂപ്പും മാത്രമാണ് ബിജെപിയുടെ മുഖമുദ്ര; വിമര്‍ശനവുമായി വെള്ളാപ്പള്ളി

ആലപ്പുഴ, വ്യാഴം, 31 ഓഗസ്റ്റ് 2017 (11:40 IST)

Widgets Magazine

ബിജെപി സ്വകാര്യ കമ്പനിയായി മാറിയെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഡിഎയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ബിഡിജെഎസ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
 
കോഴയും ഗ്രൂപ്പിസവും മാത്രമാണ് ബിജെപിയിലുള്ളത്. ബിഡിജെഎസ് ഇടതുമുന്നണിയിൽ ചേരണം. അവരാണ് തങ്ങള്‍ക്ക് പറ്റിയ മുന്നണി. അതിനു സിപിഎം അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി യുമായുള്ള ബന്ധം കാര്യമായ രീതിയില്‍ മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ നിലപാട്.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും: ബിജെപി മുന്നില്‍, തൊട്ട് പുറകില്‍ ശിവസേനയും

സ്ത്രീ സുരക്ഷ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമാണ്. സ്ത്രീ സുരക്ഷ ഇപ്പോഴും വെല്ലുവിളിയായി ...

news

കതിരൂർ മനോജ് വധക്കേസ്: പി ജയരാജനെ മുഖ്യആസൂത്രകനാക്കി സി ബി ഐ കുറ്റപത്രം

കതിരൂർ മനോജിനെ വധിച്ച കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ ...

news

ബ്ലൂവെയില്‍ ഗെയിം: കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ലോകത്തെ ഞെട്ടിച്ച കൊലയാളി ഗെയിമായ ബ്ലൂ വെയ്‌ലിന് അടിമപ്പെട്ട് തമിഴ്‌നാട്ടില്‍ കോളേജ് ...

news

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസില്‍ കൊള്ള; പണവും ആഭരണങ്ങളും കവര്‍ന്നു, കവര്‍ച്ച ചെയ്യപ്പെട്ടവരില്‍ കൂടുതലും മലയാളികള്‍

കര്‍ണാടകയില്‍ കെ എസ് ആര്‍ ടി എസ് ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. കോഴിക്കോട് നിന്നും ...

Widgets Magazine Widgets Magazine