Widgets Magazine Widgets Magazine

കേളകം രാമച്ചിയിൽ മാവോവാദികളെത്തിയെന്ന് അഭ്യൂഹം; അന്വേഷണം ഊര്‍ജിതം

കണ്ണൂർ, ചൊവ്വ, 2 മെയ് 2017 (15:00 IST)

Widgets Magazine

കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ വനാതിർത്തി പ്രദേശമായ രാമച്ചിയിൽ മാവോവാദി സംഘം എത്തിയതായി വിവരത്തെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. തെറ്റായ വിവരമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുമ്പ് രണ്ട് തവണ മാവോവാദി സംഘം രാമച്ചി കുറി ച്ചിയ കോളനിയിൽ എത്തിയിട്ടുള്ളതിനാൽ അന്വേഷണം തുടരുന്നുണ്ട്.
 
അതേസമയം കഴിഞ്ഞ ദിവസം വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത്തോടെ പൊലീസിന്റെയും വനപാലകരുടെയും സംയുക്തയോഗം കളക്ടറേറ്റില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രത്യേക സേനാവിഭാഗത്തെ ആവശ്യപ്പെടാന്‍ തീരുമാനമായിരുന്നു.  
 
മാവോയിസ്റ്റ് നേതാവ് രൂപേഷടക്കമുള്ളവരെയാണ് വയനാട്ടില്‍ എത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞത്.  വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം അറിഞ്ഞത്തോടെ കളക്ടറേറ്റ് അടക്കുമുള്ള ഭരണകേന്ദ്രങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആശുപത്രി അധികൃതര്‍ ആംബുലൻസ് നല്‍കിയില്ല; മകന്റെ മൃതദേഹം തോളിലിട്ട് പിതാവ് നടന്നു

ആംബുലൻസോ മറ്റു വാഹനമോ ലഭിക്കാത്തതിനെ തുടർന്ന് പതിനഞ്ചുകാരനായ മകന്റെ മൃതദേഹം തോളിലിട്ട് ...

news

ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

കെഎസ്ആർടിസിയിൽ മെക്കാനിക്കൽ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. അംഗീകൃത ...

news

ഒടിഞ്ഞ കാലിലെ വേദന മാറാന്‍ എണ്ണയിട്ട് തിരുമ്മി; യുവാവിന് ദാരുണാന്ത്യം

ഒടിഞ്ഞ കാലിലെ വേദന മാറാന്‍ എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ...

news

ചതിയിലൂടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി അഞ്ച് കോടി ആവശ്യപ്പെട്ടു; ബിജെപി എംപിയെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍

ഗുജറാത്തില്‍ ബിജെപി എംപി കെ സി പട്ടേലിനെ കെണിയില്‍ കുടുക്കിയ കേസിലെ യുവതിയെ ദില്ലി പൊലീസ് ...

Widgets Magazine Widgets Magazine