കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം; യുവതി അറസ്റ്റില്‍

ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (12:23 IST)

മലപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവാവിന്റെ ഭാര്യയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസയെ ആണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനിരയായ പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിന്റെ ആദ്യഭാര്യയാണ് ഖൈറുന്നീസ. 
 
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വധശ്രമത്തിനാണ് ഖൈറുന്നീസയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഖൈറുന്നീസയുടെ രണ്ടാംഭര്‍ത്താവാണ് ഇര്‍ഷാദ്. എന്നാല്‍, ഇയാള്‍ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഖൈറുന്നീസയെ പ്രകോപിപ്പിച്ചത്.
 
ജനനേന്ദ്രിയം മുറിച്ചതായി യുവതി തന്നെ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ സ്വയം മുറിച്ചതാണെന്നായിരുന്നു ഇര്‍ഷാദിന്റെ വാദം. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വെഷണത്തിലാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊലപാതകം പൊലീസ് അറസ്റ്റ് ക്രൈം Murder Police Arrest Crime

വാര്‍ത്ത

news

‘പിണറായി മുണ്ടുടുത്ത ഇബ്‌ലീസ്, മോദി കോട്ടിട്ട ഇബ്‌ലീസ്’: എം എം ഹസന്‍

മുഖ്യമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരിഹസിച്ച് കെപിസിസി ...

news

അമ്മയെ കാണാന്‍ ശശികലയ്ക്ക് പോലും കഴിഞ്ഞിരുന്നില്ല: ദിനകരന്‍

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അരോഗബാധിതയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ...

news

‘അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണം’: സുരേഷ് ഗോപി

അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന് എംപിയും നടനുമായ സുരേഷ് ...

news

ദേശീയ ഗാനം ആലപിക്കാതെ പ്രതിഷേധിച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ട്രംപിന്റെ തെറിയഭിഷേകം

നാഷണല്‍ ഫുട്‌ബോള്‍ ലീഗ് താരങ്ങളെ തെറിവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ...