കുട്ടികളോടുളള ലൈംഗിക ആകര്‍ഷണത്തെ ന്യായീകരിക്കുന്ന ചര്‍ച്ചകള്‍ ആശങ്കാജനകമെന്ന് മുഖ്യമന്ത്രി

ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (11:18 IST)

Widgets Magazine

കുട്ടികളോടുളള ലൈംഗിക ആകര്‍ഷണത്തെ ന്യായീകരിച്ച് ഫേയ്‌സ്ബുക്ക് അടക്കമുളള സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ നടത്തുന്ന ഇടപെടലുകള്‍ ആശങ്കാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് അത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിച്ച് കൊടുക്കാന്‍ സാധിക്കില്ലെന്നും പിണറായി പറഞ്ഞു.
 
നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി നയിക്കുന്ന ഭാരതയാത്രയുടെ ഭാഗമായി ഇന്നലെ തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികള്‍ക്ക് നേരിട്ട് പരിചയമുളളവരില്‍ നിന്നാണ് ലൈംഗിക അതിക്രമം കൂടുതലും നടക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപ് ചിത്രം ‘രാമലീല’ ഈ മാസം 28ന് തിയേറ്ററുകളിലേക്ക് !

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസിങ് ഈ മാസം 28ന് നടക്കും. ...

news

ഗുര്‍മീതിന്റെ പീഡന അറയെ കടത്തിവെട്ടി രാധേ മായുടെ 250 കോടി വില വരുന്ന നന്ദ് നന്ദന്‍ ഭവന്‍

വിവാദ ആള്‍ദൈവം രാധേ മാം താമസിക്കുന്നത് ആഢംബരത്തിന്റെ ലോകത്തെന്ന് റിപ്പോര്‍ട്ട്. നന്ദ് ...

news

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിരീക്ഷിച്ചു ...

news

‘താടിയും മുടിയും കറുപ്പിക്കാന്‍ ദിലീപിന് ‘ഡൈ’ എത്തിച്ച് കൊടുക്കുന്നതാരെന്ന് കണ്ടെത്തണം’: ആനി സ്വീറ്റി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ...

Widgets Magazine