ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
കാമുകി പിണങ്ങിപ്പോയി; ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി ശേഷം സംഭവിച്ചത് ഇങ്ങനെ...

പാലാ ബസ്സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന് മുകളിലുള്ള ടവറിന്റെ മുകളിലായിരുന്നു യുവാവ് കയറിയത്. ശേഷം യുവതി എത്തി ഇറങ്ങിവരാന്‍ അപേക്ഷിച്ചപ്പോള്‍ ബിജു താഴെയിറങ്ങി. ഇന്നലെ പൂഞ്ഞാറിലെ ബിജുവിന്റെ വീട്ടിലേക്ക് വരുന്നതിനിടയില്‍ ഇരുവരും പിണങ്ങി.
അതേ തുടര്‍ന്ന് യുവതി ഈരാറ്റുപേട്ടയിലെ സ്വന്തം വീട്ടിലേക്ക് പോകാന്‍ തയ്യാറായി. ഇതോടെയാണ് ബിജു ടവറിന് മുകളില്‍ കയറിയത്. യുവതിയുടെ മൊബൈല്‍ നമ്പര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതനുസരിച്ച് ഇരാറ്റുപേട്ട ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ ആള്ക്കാര് വിളിച്ചു പറയുകയും ഇവര്‍ എത്തി ബിജുവിനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെടുകയും ആയിരുന്നു.
|
|
അനുബന്ധ വാര്‍ത്തകള്‍
- ഈ പ്രണയ കഥ സൂപ്പറാണ്; മാതൃകയാക്കണം ഇവരെ
- കാമുകിയുമായി പിണങ്ങി, ശേഷം ഈ സംഗീതജ്ഞന് ചെയ്തത് ഇങ്ങനെ !
- ഫെയ്സ്ബുക്കില്‍ ആത്മഹത്യകുറിപ്പ് പോസ്റ്റ് ചെയ്ത് സിനിമ നിര്‍മ്മാതാവ് ജീവനൊടുക്കി
- വിവാഹാഭ്യർഥന നിരസിച്ച യുവതിയെ സഹോദരൻ നോക്കിനില്‍ക്കെ യുവാവ് വെടിവച്ചുകൊന്നു
- പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; മധ്യപ്രദേശില്‍ 12 വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു