Widgets Magazine Widgets Magazine

കയ്യുയർത്തി അഭിവാദ്യം ചെയ്യുന്ന ആണ്‍ വിപ്ലവ വിദ്യാര്‍ത്ഥി നേതാക്കള്‍; അവർക്ക്‌ മുത്തുക്കുട പിടിച്ച്‌ നൽകുന്ന കസവുസാരിയുടുത്ത പെൺ സഖാക്കൾ; എസ്എഫ്‌ഐ ജാഥയെ പരിഹസിച്ച് വി.ടി ബല്‍റാം

തൃത്താല, വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (14:31 IST)

Widgets Magazine

എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന ജാഥയ്ക്കുനേരെ പരിഹാസവുമായി വി.ടി ബല്‍റാം എംഎല്‍എ. കയ്യുയര്‍ത്തിയും മുഷ്ടി ചുരുട്ടിയും അഭിവാദ്യം ചെയ്ത് മുന്നോട്ടുപോകുന്ന ആണ്‍ വിപ്ലവ വിദ്യാര്‍ത്ഥി നേതാക്കള്‍, അവര്‍ക്ക് മുത്തുക്കുട പിടിച്ച് നല്‍കുന്ന കസവുസാരിയുടുത്ത പെണ്‍ സഖാക്കള്‍. എസ്എഫ്ഐ ജാഥക്കും സമ്മേളനത്തിനും ആശംസകളള്‍, എന്നായിരുന്നു ബല്‍‌റാം തന്റെ ഫേസ്‌ബുക്കിലൂടെ പരിഹസിച്ചത്.
 
പോസ്റ്റ് വായിക്കാം: 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘‘ലാല്‍ ജോസിന്റെ കരണംനോക്കി പൊട്ടിക്കും” - രാഹുല്‍ പശുപാലന്‍

സംവിധായകന്‍ ലാല്‍ ജോസിനെ കാണുകയാണെങ്കില്‍ കരണം നോക്കി പൊട്ടിക്കുമെന്ന് രാഹുല്‍ പശുപാലന്‍. ...

news

ലാല്‍ ജോസ്, താങ്കളെ എന്നെന്നേക്കുമായി ഞങ്ങള്‍ മനസ്സില്‍ നിന്നും പറിച്ചെറിയുന്നു; വൈറലാകുന്ന പോസ്റ്റ്

ദിലീപ് ചിത്രം രാമലീല കഴിഞ്ഞദിവസമാണ് തിയ്യേറ്ററുകളിലെത്തിയത്. ചിത്രം റിലീസ് ചെയ്തതിനു ...

Widgets Magazine Widgets Magazine