Widgets Magazine
Widgets Magazine

ഒടുവിൽ തെളിഞ്ഞു; ആ ഫോണിൽ നിന്നും മായ്ച്ച് കളഞ്ഞത്...

കൊച്ചി, ചൊവ്വ, 6 ജൂണ്‍ 2017 (12:23 IST)

Widgets Magazine

സിഎവിദ്യാർത്ഥിനി മിഷേൽ ഷാജി വർഗീസിന്റെ ദുരൂഹമരണം ക്ലൈമാക്സിലേക്ക്. മിഷേൽക്കേസ് ഉടൻ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. മിഷേലിന്റെ മരണം കൊലപാതകമല്ലെന്നും, ആത്മഹത്യ തന്നെയാണെന്നുമുള്ള കണ്ടെത്തലിൽ തന്നെയാണ് ക്രൈംബ്രാഞ്ച്. ഇതേതുടർന്നാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്.
 
മിഷേലിന്റെ മരണം കൊലപാതകമാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.  പ്രതിഷേധം ശക്തമായതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എന്നാൽ അന്വേഷണത്തിൽ മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് ക്രൈംബ്രാഞ്ചും കണ്ടെത്തിയത്.  മിഷേൽ ഷാജിയെ കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് മിഷേലിന്റേത് ആത്മഹത്യ തന്നെയെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിയത്.
 
കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ക്രോണിന്റെ മൊബൈൽ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങളുടെ ഉള്ളടക്കത്തെ സംബന്ധിച്ചുള്ള റിപ്പോർട്ടാണ് ഇനി പുറത്തുവരാനുള്ളത്. ഈ റിപ്പോർട്ട് ലഭിച്ചാൽ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നടപടിയിലേക്ക് നീങ്ങും. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ട്രെയിന്‍ ടിക്കറ്റ് ഇനി കടമായി ലഭിക്കും ?; പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റയില്‍‌വെ

വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യന്‍ റയില്‍‌വെ. കഴിഞ്ഞ ദിവസം ...

news

ഭര്‍ത്താവിന്റെ പീഡനം; ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയെയും മകളയെയും പൊലീസ് സിനിമാ സ്‌റ്റൈലില്‍ രക്ഷപ്പെടുത്തി

ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയെയും മകളയെയും ...

news

ഇടതുപക്ഷത്തിന്റെ ഭരണമികവും ഇച്ഛാശക്തിയുമാണ് കേരളത്തെ മികവുറ്റ സംസ്ഥാനമാക്കി മാറ്റിയത്: കോടിയേരി ബാലകൃഷ്ണൻ

കേരളത്തെ രാജ്യത്തിന് മുന്നിൽ അവമതിക്കുന്ന തരത്തിൽ അമിത്ഷാ കേരളത്തിൽ വന്ന് ...

news

ടീം ഇന്ത്യയുടെ ഇനിയുള്ള എല്ലാ മത്സരങ്ങളും താന്‍ കാണും; മാധ്യമങ്ങൾക്ക് നേരെ രൂക്ഷ വിമർശനവുമായി മല്യ

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും വിജയ് മല്യ രംഗത്ത്. ചാംപ്യൻസ് ട്രോഫി ...

Widgets Magazine Widgets Magazine