Widgets Magazine
Widgets Magazine

ഏഴ് വയസ്സുകാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി ‍; സംഭവത്തില്‍ ദുരൂ‍ഹതയെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം, തിങ്കള്‍, 12 ജൂണ്‍ 2017 (09:16 IST)

Widgets Magazine
child death, suicide, ആത്മഹത്യ, പൊലീസ്, മരണം

ഏഴ് വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടായിക്കോണം സ്വദേശി സജുവിന്റെ മകളാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അതിരപ്പിള്ളി പ​ദ്ധ​തി​യി​ൽ​നി​ന്ന് പിന്മാറേണ്ടതില്ലെന്ന് സർക്കാർ

അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​യി​ൽ​നി​ന്ന്​ പി​ൻ​മാ​റേ​ണ്ട​തി​ല്ലെ​ന്ന തീരുമാനവുമായി സംസ്ഥാന ...

news

ബ്രി​ട്ട​ന്‍ മ​ന്ത്രി​സ​ഭ​യി​ൽ വ​ൻ അ​ഴി​ച്ചു പ​ണി; അഞ്ചു പ്രധാന വകുപ്പുകളിൽ മാറ്റമില്ലെന്ന് തെരേസ മേ

ബ്രി​ട്ട​നി​ൽ മ​ന്ത്രി​സ​ഭ​യി​ൽ വ​ൻ അ​ഴി​ച്ചു പ​ണി. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ...

news

ശ്രീനഗറിലെ സിആര്‍പിഎഫ് ക്യാംപിന് നേരെ ഗ്രനേഡ് ആക്രമണം; നാല് പേര്‍ക്ക് പരുക്ക്

ജമ്മു കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. ശ്രീനഗറിലുള്ള സരാഫ് കാഡലില്‍ സിആര്‍പിഎഫ് ...

Widgets Magazine Widgets Magazine