Widgets Magazine Widgets Magazine

എല്‍ഡിഎഫിന്റെ മദ്യനയം സ്വാഗതാർഹവും അനിവാര്യതയുമാണ്: ഷിബു ബേബി ജോണ്‍

തിരുവനന്തപുരം, വെള്ളി, 9 ജൂണ്‍ 2017 (10:10 IST)

Widgets Magazine
LDF, Pinarayi Ministry, Pinarayi Vijayan, RSP B, Shibu Baby John, Udf

മദ്യനയത്തില്‍ യുഡിഎഫിനെ പരസ്യമായി തള്ളി യുഡിഎഫ് നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍ രംഗത്ത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സ്വഗതാര്‍ഹവും അനിവാര്യതയുമാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. മദ്യമുതലാളിമാരില്‍ നിന്ന് പണം വാങ്ങിയാണ് എല്‍ഡിഎഫ് ഈ പുതിയ നയം രൂപീകരിച്ചതെന്നും, ഇത് കേരളത്തിന് ദോഷമാണെന്നുമുള്ള യുഡിഎഫ് വാദത്തിന്റെ മുനയൊടിക്കുന്ന തരത്തിലാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ‘ബാര്‍ പൂട്ടല്‍’നയം തികച്ചും വൈകാരികമായ ഒന്നായിരുന്നുവെന്നും ഷിബു ബേബി ജോണ്‍ തന്റെ ഫേസ്‌ബുക്കിലൂ‍ടെ ആരോപിച്ചു.  
 
ഷിബു ബേബി ജോണിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ആധാർ നമ്പറുണ്ടോ ? എങ്കില്‍ വിരലടയാളം പതിച്ച് വിമാനത്തില്‍ കയറാം; പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ആഭ്യന്തര യാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മൂന്ന് ...

news

കോഴിക്കോട് ജില്ലയിൽ ഇന്ന് ഹർത്താൽ

ജില്ല കമ്മിറ്റി ഓഫിസിനുനേരെ കഴിഞ്ഞ ദിവസം അർധരാത്രിയുണ്ടായ ബോം‌ബേറില്‍ പ്രതിഷേധിച്ച്​ ...

Widgets Magazine Widgets Magazine