എന്നും എപ്പോഴും അവള്‍ക്കൊപ്പം, ഗുര്‍മീതും ദിലീപും തമ്മില്‍ എന്ത് വ്യത്യാസം? ; കരിവെള്ളൂര്‍ മുരളി

വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (11:36 IST)

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാലു തവണയും കോടതി ജാമ്യം നിഷേധിക്കപ്പെട്ട നടന്‍ ദിലീപിനു വേണ്ടി മറ്റുള്ളവരെ വെല്ലുവിളിക്കുകയും മഹസമ്മേളനം നടത്താന്‍ അഹ്വാനം ചെയ്യുകയും ചെയ്യുന്നവര്‍ ഗുര്‍മീത് ആരാധകരുടെ മലയാളി പതിപ്പുകള്‍ ആണെന്ന് കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളി.  
 
എന്നും എപ്പോഴും അവളോടൊപ്പമാണെന്ന് മുരളി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. സൂപ്പര്‍ താരാധിപത്യവും ആണധികാര വ്യവസ്ഥയും മാഫിയ മൂലധന ശക്തികളും ക്രിമിനല്‍ സംഘങ്ങളുടെ സ്വഭാവമാര്‍ജ്ജിച്ച ഫാന്‍സും ഒക്കെ ഒരു ഭാഗത്തും ആക്രമിക്കപ്പെട്ട നിസ്സഹായയായ ഒരു പെണ്‍കുട്ടി മറു ഭാഗത്തുമായി വിഭജിക്കപ്പെട്ട ഒരു വിഷയത്തില്‍ മൗനവും നിഷ്പക്ഷതയും ചരിത്രത്തോടുള്ള കുറ്റ കൃത്യമാണെന്ന് അദ്ദേഹം പറയുന്നു.
 
കരിവെള്ളൂർ മുരളിയുടെ ഫെയ്സ്ബുക് കുറിപ്പ്–
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിനു നേരെ ആക്രമണം; പ്രതികരണങ്ങളുമായി നേതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിനു നേരെ അജ്ഞാതരുടെ ആക്രമണം. ഓഫീസിനു പുറത്ത് ...

news

ഗുര്‍മീതിന്റെയും ഹണിപ്രീതിന്റെയും കഥ സിനിമയാകുന്നു; ചിത്രത്തില്‍ രാഖി സാവന്ത് നായിക !

പീഡനക്കേസില്‍ അറ്സ്റ്റിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങും വളര്‍ത്തുമകളായി ...

news

മാഗസിന് കത്രിക വെച്ച സംഭവം: മാനേജ്മെന്റിനെതിരെ ‘പ്രതിഷേധ കളിക്കുടുക്ക’ ഇറക്കി വിദ്യാര്‍ത്ഥികള്‍

നാദാപുരം ഗവണ്‍‌മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ മാഗസിന്‍ വിലക്കിയ സംഭവത്തില്‍ ...

Widgets Magazine