Widgets Magazine
Widgets Magazine

'എനിക്ക് സന്തോഷമായിരിക്കാൻ പേടിയാകുന്നു, ഞാൻ സന്തോഷവതിയായിരിക്കുന്നത് കാണാൻ ആർക്കും ഇഷ്ടമല്ല' - മോണിക്കയുടെ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു

വെള്ളി, 13 ഒക്‌ടോബര്‍ 2017 (08:41 IST)

Widgets Magazine

എൻജിനിയറിംഗ് വിദ്യാർത്ഥിനി ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ സി ആണ് ആത്മഹത്യ ചെയ്തത്. ദു:ഖസൂചകമായ ഇമോജിയോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് മോണിക്ക ആത്മഹത്യ ചെയ്തത്.
 
'കുറച്ച് ദിവസമായിട്ട് സന്തോഷവതിയായിരിക്കാൻ എനിക്ക് പേടിയാണ്. ഞാൻ സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ ആർക്കും ഇഷ്ടമല്ല. എനിക്കറിയില്ല എന്തുകൊണ്ടാണിതെന്ന്. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും അത്രയധികം വഷളാവുകയാണ്.' എന്നായിരുന്നു മോണിക്കയുടെ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്.
 
ഹൈദരാബാദ് വീട്ടിനുള്ളിലെ തന്റെ മുറിയിലാണ് മോണിക്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുമായി വഴക്കിട്ടതിനെ തുടർന്നാണ് മോണിക്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മോണിക്ക ഇന്‍സ്റ്റഗ്രാമിലിട്ട ആത്മഹത്യാക്കുറിപ്പ്. കടപ്പാട്:എന്‍.ഡി.ടി.വി



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സോളർ തട്ടിപ്പിൽ സർക്കാരിന് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ? പരിഗണനാ വിഷയങ്ങൾ എവിടെ? കമ്മീഷൻ വഴിമാറിയെന്ന് ആക്ഷേപം

സോളാർ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണാ വിധേയരായ മുൻ മുഖ്യമന്ത്രി ...

news

മൂന്നാം കളിയിലും തോൽവി, ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്തായി

അണ്ടര്‍ 17 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്ത്. ഗ്രൂപ്പ് എയിലെ അവസാന പോരാട്ടത്തിൽ ഇന്ത്യ ...

news

ഗാന്ധിവധത്തില്‍ നിന്ന് കോണ്‍ഗ്രസ് ലാഭമുണ്ടാക്കി: ഉമാഭാരതി

രാഷ്ട്രപതി മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ...

Widgets Magazine Widgets Magazine