'ഇര സ്വന്തം അമ്മയാണോ, മകളാണോ എന്ന് ഈ ചെന്നായ്ക്കൾ തിരിച്ചറിയില്ല' - വൈറലാകുന്ന പോസ്റ്റ്

വ്യാഴം, 12 ഒക്‌ടോബര്‍ 2017 (08:16 IST)

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത് പതിവാണ്. തനിക്ക് ഫേസ്ബുക്കിലൂടെ മോശമായ രീതിയിൽ നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പുതുമുഖ നടി കൃഷ്ണൻ. 
 
ദുർഗയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് തന്നെ ശല്യം ചെയ്ത യുവാവിനെ കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ശല്യം സഹിക്കവയ്യാതായപ്പോഴാണ് ദുർഗ യുവാവിന്റെ പ്രൊഫൈലും സന്ദേശവും സ്ക്രീൻ ഷോട്ട് എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ നായികയാണ് ദുർഗ.
 
ദുർഗയുടെ ഫെസ്ബുക്ക് പോസ്റ്റ്:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നുണ്ട്, കാരണമറിയില്ല: തുറന്നു സമ്മതിച്ച് പ്രധാനമന്ത്രിയുടെ ഉപദേശക സമിതി

മോദി സർക്കാരിനെതിരെ ഉയരുന്ന രൂക്ഷ വിമർശനങ്ങൾക്കിടെ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ...

news

പമ്പുകൾ അടച്ചിടില്ല; സമരം പിൻവലിച്ചു

ഒക്ടോബർ 13 വെള്ളിയാഴ്ച നടത്താനിരുന്ന സമരം രാജ്യത്തെ പെട്രോൾ പമ്പുടമകൾ പിൻവലിച്ചു. വിവിധ ...

news

സരിതയുടെ കത്തിൽ മോഹൻലാലിന്റെ പേര്, മമ്മൂട്ടിക്ക് സോളാർ ടീം നൽകിയ പത്ത് ലക്ഷം? - ഒടുവിൽ അതിനും തീരുമാനമായി

സോളാർ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായർ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഉയർത്തി കാണിച്ച ആ ...

news

‘ക്ലിഫ് ഹൌസില്‍വച്ചാണ് അദ്ദേഹം അപമര്യാദയായി പെരുമാറിയത്; ഉമ്മന്‍ചാണ്ടി ശിക്ഷക്കപ്പെടണം’ - തുറന്നു പറഞ്ഞ് സരിത

സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിക്ഷക്കപ്പെടണമെന്ന് സരിത എസ് ...

Widgets Magazine