ലോകസുന്ദരിയെ പ്രണയിച്ചപ്പോള്‍ ധൈര്യം ചോര്‍ന്ന് പോയി; വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍ !

ബുധന്‍, 11 ഒക്‌ടോബര്‍ 2017 (15:19 IST)

പുരുഷ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചാല്‍ ആദ്യം പറയുന്നത് ഐശ്വര്യ റായിയെ പോലെ എന്നാകും. ലോകസുന്ദരി ഐശ്വര്യ റായി ആരാധകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ്. ഫണ്ണി ഖാന്‍ എന്ന സിനിമയിലാണ് ഐശ്വര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ അനില്‍ കപൂറും രാജ്കുമാര്‍ റാവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 
 
ഐശ്വര്യയ്‌ക്കൊപ്പമുള്ള റോമാന്റിക് സമയത്ത് തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് ഈയിടെ താരം തുറന്ന് സംസാരിച്ചിരിക്കുകയുണ്ടായി. ശരിക്കും പരിഭ്രാന്ത് പിടിച്ച അവസ്ഥയിലാണ് താന്‍ സിനിമയില്‍ അഭിനയിച്ചതെന്നാണ് താരം പറയുന്നത്. 
 
അത്തരം രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ തന്റെ ധൈര്യം ചോര്‍ന്ന് പോയിരുന്നുവെന്നും താരം വെളിപ്പെടുത്തി. കാരണം എന്റെ ഉള്ളില്‍ ലോകത്തെ ഏറ്റവും സുന്ദരിയുടെ കൂടെയാണ് അഭിനയിക്കുന്നതെന്ന ബോധം ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിക്കാ ഉണ്ടോ റോഡിൽ? ഞാൻ മൂപ്പർടെ ആളാ!

അങ്കിൾ സിനിമയുടെ പ്രധാന ലൊക്കെഷൻ വയനാടാണ്. ലൊക്കേഷനിൽ വെച്ച് മമ്മൂട്ടി ഒരു ആരാധകനുമായി ...

news

പുരുഷന്‍‌മാരോട് വിരോധമില്ല: രമ്യ നമ്പീശന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്നും പോരാട്ടമുഖത്താണ് രമ്യ നമ്പീശന്‍. പലരും ഈ ...

news

‘അന്ന് ഞാന്‍ മഞ്ജുവിന്റെ മുന്‍പില്‍ പതറിപ്പോയി’: വെളിപ്പെടുത്തലുമായി ലാല്‍

മലയാള സിനിമയില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നടിയാണ് മഞ്ജു വാര്യര്‍. ലേഡിസ് ...

news

ചരിത്രം ആവർത്തിക്കാൻ ദുൽഖറും പ്രണവ് മോഹൻലാലും!

മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന സിനിമ എന്നെങ്കിലും ...