Widgets Magazine
Widgets Magazine

ഇരട്ടച്ചങ്കിന്റെ ബലത്തിലല്ല, ഇരകളാക്കപ്പെടുന്ന ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ്‌ നമ്മുടെ ജനാധിപത്യം നിലനിൽക്കേണ്ടത്: വി ടി ബല്‍‌റാം

തിരുവനന്തപുരം, വ്യാഴം, 2 നവം‌ബര്‍ 2017 (10:10 IST)

Widgets Magazine

മുഖ്യമന്ത്രി പിണറായി വിജയനേയും കേരളപൊലീസിനേയും രൂക്ഷമായി വിമര്‍ശിച്ച് വി ടി ബല്‍‌റാം എം‌എല്‍‌എ. ഗെയ്‌ൽ വാതക പൈപ്പ്‌ ലൈനിനെതിരെയുള്ള സമരത്തെ പിണറായി വിജയന്റെ സർക്കാർ പോലീസ്‌ നരനായാട്ടിലൂടെ അടിച്ചൊതുക്കാൻ നോക്കുകയാണെന്ന് ബല്‍‌റാം പറഞ്ഞു. ഇരട്ടച്ചങ്കിന്റെ ബലത്തിലല്ല, ഇരകളാക്കപ്പെടുന്ന ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ്‌ നമ്മുടെ ജനാധിപത്യം നിലനിൽക്കേണ്ടതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബിസ്‌കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 45 കുട്ടികളുടെ നില അതീവ ഗുരുതരം - സംഭവം യോഗിയുടെ യു പിയില്‍

ബിസ്‌കറ്റ് കഴിച്ച നൂറ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പത്തിനും പതിനാലിനും ഇടയിൽ ...

news

ഐഎഎസ് പരീക്ഷയ്ക്കിടെ ഹൈടെക്ക് കോപ്പിയടി: ഐപിഎസ് ഓഫീസറും ഭാര്യയും ഒരു വയസുള്ള മകളും ജയിലില്‍

ഐഎഎസ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഐപിഎസ് ഓഫീസര്‍ സഫീര്‍ ...

news

മുക്കത്തെ ഗെയിൽ വിരുദ്ധപ്രക്ഷോഭം ആസൂത്രിതമെന്ന് പൊലീസ്; ആക്രമണത്തിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍

ഗെയിൽ വാതക പൈപ് ലൈൻ പദ്ധതിക്കെതിരെ മുക്കത്ത് നടന്നുവരുന്ന സമരത്തിനിടെയുണ്ടായ ...

news

പീഡനക്കേസ് പ്രതിയുടെ കൊല; കുട്ടിയുടെ അച്ഛനടക്കം നാലംഗ സംഘം അറസ്റ്റില്‍

പീഡനക്കേസിലെ പ്രതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നാലംഗസംഘത്തെ പോലീസ് അറസ്റ്റ് ...

Widgets Magazine