Widgets Magazine Widgets Magazine
Widgets Magazine

ഇടുക്കിയില്‍ മുങ്ങിമരിച്ചത് 20 കുട്ടികള്‍ !

തൊടുപുഴ, വ്യാഴം, 2 മാര്‍ച്ച് 2017 (12:56 IST)

Widgets Magazine
Idukki, Maheshinte Prathikaram, Dam, Water, Accident, ഇടുക്കി, മഹേഷിന്‍റെ പ്രതികാരം, അണക്കെട്ട്, ജലം, വെള്ളം, അപകടം

ഇടുക്കി ജില്ലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മുങ്ങിമരിച്ചത് ഇരുപതോളം കുട്ടികള്‍. അണക്കെട്ടുകള്‍ അടക്കമുള്ള ജലാശയങ്ങളിലാണ് ഇത്രയധികം കുട്ടികള്‍ മുങ്ങിമരിച്ചത്. വിനോദസഞ്ചാരികളാണ് കൂടുതലും അപകടത്തില്‍ പെടുന്നത്.
 
കഴിഞ്ഞ ദിവസം കല്ലാര്‍കുട്ടി അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ പ്ളസ് ടു വിദ്യാര്‍ഥി മുങ്ങിമരിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ജലാശയങ്ങളില്‍ ഒട്ടേറെ അപകടങ്ങള്‍ സംഭവിച്ചു. ജലാശയങ്ങളുടെ ആഴമറിയാതെ കുളിക്കാനിറങ്ങുന്നവരാണ് കൂടുതലും അപകടത്തില്‍ പെടുന്നത്.
 
മറ്റ് ദേശങ്ങളില്‍ നിന്ന് ഹൈറേഞ്ച് കാണാനെത്തുന്നവര്‍ക്ക് വേണ്ടത്ര മാര്‍ഗനിര്‍ദ്ദേശങ്ങളില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും അധികൃതര്‍ പരാജയപ്പെടുന്നു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജിഷ്ണുവിന്റെ മരണം: സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി, പി. കൃഷ്ണദാസിന് മുൻകൂർ ജാമ്യം

പാമ്പാടി നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ...

news

നടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും പള്‍സര്‍ സുനി സുഹൃത്തുക്കളെ കാണിച്ചു ? കേസ് പുതിയ വഴിത്തിരിവിലേക്ക്...

സംഭവം നടന്ന ശേഷം അമ്പലപ്പുഴയിലെ മനുവിന്റെ വീട്ടിലേക്കാണ് സുനി പോയതെന്ന് പൊലീസ് പറഞ്ഞു. ...

news

ചിന്നമ്മയുടെ ഒരു അടവുകളും നടക്കില്ല; പ്രത്യേക സൌകര്യമോ ജയില്‍ മാറ്റമോ നല്‍കില്ലെന്ന് ജയില്‍ അധികൃതര്‍

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പ്രിയ തോഴി ശശികലയ്ക്ക് പ്രത്യേക ...

news

പിണറായി വിജയന്റെ വീട്ടിലെ തൊഴുത്തിലെ പശുവാണ് വിജിലൻസെന്ന് വി ഡി സതീശൻ

വിജിലൻസിനെ പിണറായി വിജയന്റെ വീട്ടി‌ലെ പശുവിനോട് ഉപമിച്ച് വി ഡി സതീശൻ എം എൽ എ. സംസ്ഥാനത്ത് ...

Widgets Magazine Widgets Magazine