Widgets Magazine
Widgets Magazine

ആലിപ്പഴ വർഷത്തിൽ വയനാട്

കൽപ്പറ്റ, ബുധന്‍, 3 മെയ് 2017 (08:12 IST)

Widgets Magazine

വയനാട് സുൽത്താൻ ബത്തേരിയിൽ വേനൽമഴയ്ക്കൊപ്പം വൻ ശിസ് വീഴ്ചയും. കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ ബത്തേരിയിലും സമീപ പ്രദേശങ്ങളിലുമാണ് ഐസ് വീഴ്ചയുണ്ടായിരിക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വഴ്ചയും വൈകിട്ട് മണിക്കൂറോളം മഴ തകൃതിയായി പെയ്തിരുന്നു. ഒപ്പം ഐസ് വീഴ്ചയും. 
 
വീടുകളുടെ പുറത്തും റോഡിലും പാർക്ക് ചെയ്ത വാഹനങ്ങളുടെ പുറത്തും ഐസ് വീണിട്ടുണ്ട്. വേനൽമഴക്കൊപ്പം വയനാട്ടിൽ ഐസ് വീഴ്ച ഉള്ളതാണ്. എന്നാൽ ഇത്രയും വലിയ രീതിയിൽ ഇതാദ്യമായിട്ടാണെന്ന് നാട്ടുകാർ പറയുന്നു. 


 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കട്ടപ്രേമമല്ല, പക്ഷേ പ്രേമം പൂത്തുലഞ്ഞത് മലപ്പുറം തെരഞ്ഞെടുപ്പിൽ; ശബരീനാഥ് പറയുന്നു

മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എം എല്‍ എയുമായ കെ എസ് ശബരിനാഥനും ...

news

പതിനാലു വയസ്സുള്ള പെൺകുട്ടികളെ പൊലീസുകാർ നഗ്നരാക്കി പീഡിപ്പിക്കുന്നു; വനിതാ ജെയിലറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ആദിവാസി പെൺകുട്ടികൾക്ക് നേരെ ഛത്തീസ്ഗഢ് പൊലീസ് നടത്തുന്ന ക്രൂരതകൾ വെട്ടിത്തുറന്ന് പറഞ്ഞ് ...

news

സൈനികർക്ക് പൂർണ സ്വാതന്ത്ര്യം നൽകി കേന്ദ്രസർക്കാർ; പാകിസ്ഥാനെതിരെ ശക്തമായി ആഞ്ഞടിക്കാനൊരുങ്ങി ഇന്ത്യ

അതിർത്തിയിൽ രണ്ട് സൈനികരുടെ മൃതദേഹങ്ങളിൽ വികൃതമാക്കിയ പാകിസ്ഥാന്റെ നടപടിക്കെതിരെ ശക്തമായി ...

news

ഒത്തുതീർപ്പ് അംഗീകരിക്കില്ല; സ​മ​രം തു​ട​രു​മെ​ന്ന് ഒ​രു വി​ഭാ​ഗം കെഎസ്ആര്‍ടിസി ജീ​വ​ന​ക്കാ​ർ

കെഎസ്ആര്‍ടിസി മെ​ക്കാ​നി​ക്ക​ൽ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി വ​ന്ന സ​മ​രം തു​ട​രു​മെ​ന്ന് ...

Widgets Magazine