ആറന്‍‌മുള വള്ളസദ്യയ്ക്ക് സുരേഷ്ഗോപിയും ശ്രീശാന്തും

പത്തനംതിട്ട, ബുധന്‍, 30 ജൂലൈ 2014 (18:17 IST)

Widgets Magazine
സുരേഷ്ഗോപി, ശ്രീശാന്ത്, ചിത്ര, ആറന്‍‌മുള, വിമാനത്താവളം, വള്ളസദ്യ

ആറന്‍‌മുള വള്ളസദ്യയ്ക്ക് ഇത്തവണ സുരേഷ് ഗോപിയും ശ്രീശാന്തും കെ എസ് ചിത്രയും. ജൂലൈ 31ന് ആരംഭിക്കുന്ന വഴിപാടിന് ഇതുവരെ ബുക്കിംഗ് 300 കടന്നു. രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക രംഗത്തെ പല പ്രമുഖരും വള്ളസദ്യ നടത്തുന്നവരുടെ പട്ടികയില്‍ ഉണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളും ഇത്തവണ വഴിപാടിനായി എത്തുന്നുണ്ട്.

ജൂലൈ 31 മുതല്‍ ഒക്ടോബര്‍ രണ്ട് വരെയാണ് വള്ളസദ്യ. ഒരു ദിവസം പരമാവധി 15 വള്ളസദ്യകള്‍ വരെയാണ് അനുവദിച്ചിരിക്കുന്നത്. 51 കരകളിലെ പള്ളിയോടങ്ങളാണ് വഴിപാട് വള്ളസദ്യ സ്വീകരിക്കുന്നത്.

110 രൂപയാണ് ഒരു സദ്യയ്ക്കുള്ള നിരക്ക്. ഈ വര്‍ഷം സദ്യകളുടെ എണ്ണം 750 കവിയും എന്നാണ് കരുതുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സുരേഷ്ഗോപി ശ്രീശാന്ത് ചിത്ര ആറന്‍‌മുള വിമാനത്താവളം വള്ളസദ്യ

Widgets Magazine

വാര്‍ത്ത

news

ശ്രീരാമ സേനയെ ഗോവയില്‍ കാലുകുത്തിക്കില്ല: മനോഹര്‍ പരിക്കര്‍

ശ്രീരാമ സേനയ്ക്ക് ഗോവയില്‍ അവരുടെ യൂണിറ്റ് തുടങ്ങാന്‍ അനുമതി നല്‍കില്ലെന്ന് ഗോവ ...

news

ഗുജറാത്ത് കലാപം; മായാ കോഡ്നാനിക്കു ജാമ്യം

ഗുജറാത്ത് കലാപക്കേസിലെ പ്രതിയും ബിജെപി നേതാവും മോദി സര്‍ക്കാരിലെ മുന്‍ മന്ത്രിയുമായ മായാ ...

news

വില്ലേജ് ഓഫീസര്‍ക്ക് വെട്ടേറ്റു

മനോദൌര്‍ബല്യമുള്ളയാളുടെ ആക്രമണത്തെ തുടര്‍ന്ന് വെള്ളിനേഴി വില്ലേജ് ഓഫിസിലെ വില്ലേജ് ...

news

രക്തം ചൊരിയുന്ന ഗാസ; മരണം 1260 കവിഞ്ഞു പരുക്ക് 6,800

ആക്രമണം തുടരുന്ന ഗാസയില്‍ ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 1260 കവിയുകയും 6,800ലധികം പേര്‍ക്ക് ...

Widgets Magazine