സല്‍മാന്‍ ഖാന്റെ ചിത്രങ്ങള്‍ കാണരുതെന്ന് മുസ്ലീം മത പണ്ഡിതന്‍

ന്യൂഡല്‍ഹി| Last Modified ബുധന്‍, 30 ജൂലൈ 2014 (13:32 IST)
സല്‍മാന്‍ ഖാന്റെ ചിത്രങ്ങള്‍ കാണെരുതെന്ന് മുസ്ലീം മത പണ്ഡിതന്‍ പേരെടുത്ത് പറഞ്ഞില്ലെങ്കിലും സല്‍മാന്റെ കാര്യമാണ് പറയുന്നതെന്ന് വ്യക്തമാകുന്നരീതിയിലായിരുന്നു മത പണ്ഡിതന്റെ സംസാരം

എല്ലാ വര്‍ഷവും ഈദില്‍
ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തിറങ്ങാറുണ്ട് എന്നാല്‍ ഈദ് അഘോഷിക്കുമ്പോള്‍ നിങ്ങള്‍ സിനിമയ്ക്ക് പോകരുത് പണ്ഡിതന്‍ പറഞ്ഞു. ഭോപ്പാലില്‍ നടന്ന ഈദ് ഈദ്ഗാഹില്‍ വച്ചാണ് മത പണ്ഡിതന്റെ പ്രസംഗം.കഴിഞ്ഞ ഈദ് ദിനത്തില്‍
സല്‍മാന്‍ ഖാന്‍ നായകനായ കിക്ക് റിലേസായിരുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :