അമ്മ വഴക്കുപറഞ്ഞു, വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു!

തൃശൂര്‍‌, വെള്ളി, 9 മെയ് 2014 (14:58 IST)

വഴക്കുപറഞ്ഞതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ചെയ്തു. മണലൂര്‍ ചിറയത്ത്‌ അത്താണിക്കല്‍ ലാസറിന്‍റെ മകള്‍ ആല്‍വിയ(14) ആണ് മരിച്ചത്‌. ആല്‍വിയയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. 
 
രാത്രി ഉറങ്ങാന്‍ കിടന്ന ആല്‍വിയയെ രാവിലെ ആറുമണിക്ക് മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മ വഴക്കുപറഞ്ഞതില്‍ മനം നൊന്താണ് ആല്‍‌വിയ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
 
കാരമുക്ക്‌ എസ്‌എന്‍ജിഎസ്‌ എച്ച്‌ എസ്‌ എസിലെ പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയാണ് ആല്‍‌വിയ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പെണ്‍കുട്ടികളെ രക്ഷിക്കാന്‍ അമേരിക്കന്‍ സംഘം നൈജീരിയയില്‍ എത്തി

നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ സ്‌കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയ 200 ലധികം വരുന്ന ...

news

ചൈന-റഷ്യ പ്ലസ്‌ അമേരിക്ക ലൈന്‍: അമേരിക്കയിലേക്കുള്ള ചൈനീസ് ട്രെയിന്‍

വന്നു വന്ന് ഈ ചൈനക്കെരെക്കൊണ്ടു തോറ്റു. എപ്പൊഴും ആളുകളെ വിസ്മയിപ്പിക്കാന്‍ അവര്‍ ...

news

സുധീരനെ പിന്തുണച്ച് പിസി ചാക്കോ

വി എം സുധീരനെ പിന്തുണച്ച് പിസി ചാക്കോ. മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് സുധീരന്റെ ...

മദ്യ ഉപയോഗം കുറഞ്ഞു: വിഎം സുധീരന്‍

കേരളത്തിലെ നിലവാരമില്ലാത്ത ബാറുകള്‍ അടച്ചിട്ടതോടെ സംസ്ഥാനത്തെ മദ്യ ഉപയോഗം കുറഞ്ഞതായി ...

Widgets Magazine