ജീപ്പില്‍ ട്രെയിനിടിച്ച് 13 മരണം

ലക്നൗ| Last Modified വെള്ളി, 9 മെയ് 2014 (11:03 IST)
ആളില്ലാ ലെവല്‍ക്രോസില്‍ ജീപ്പ്പില്‍ ട്രെയിനിടിച്ച്‌ 13 മരണം. മഹാരാജ്ഗഞ്ചില്‍ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

ജീപ്പ്പിലുണ്ടായിരുന്ന 16 പേരടങ്ങുന്ന സംഘം വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :