അണിഞ്ഞൊരുങ്ങിയ വിദ്യാര്‍ത്ഥിനിയുടെ മേല്‍ യുവാവ് ചാണകവെള്ളം ഒഴിച്ചു; കാരണം കേട്ടാല്‍ ഞെട്ടും !

തൃപ്പൂണിത്തുറ, വ്യാഴം, 31 ഓഗസ്റ്റ് 2017 (15:11 IST)

Widgets Magazine

ഓണഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി അണിഞ്ഞൊരുങ്ങി പോകുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥിനിയുടെ മേല്‍ യുവാവ് ചാണകവെള്ളം ഒഴിച്ചു. സംഭവത്തിന്ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു. വൈക്കം സ്വദേശി ആഷിക് എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. 
 
സെറ്റുസാരി ഉടുത്ത്, മുല്ലപ്പൂ ചൂടി ഒരുങ്ങി വഴിയരികിലൂടെ നടന്നു നീങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ തലയിലൂടെ യുവാവ് കൈയ്യില്‍ കരുതിയിരുന്ന കുഴമ്പ് രൂപത്തിലുള്ള ചാണകം ഒഴിക്കുകയായിരുന്നു. ഗവ.പാലസ് സ്‌കൂളിന് മുന്നില്‍ വച്ചായിരുന്നു സംഭവം. പ്രേമനൈരാശ്യമാണ് ഇത്തരമൊരു അപമാനിക്കല്‍ നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദാവൂദ് ഇബ്രാഹിം എവിടെ ?; വെളിപ്പെടുത്തലുമായി മുഷാറഫ് രംഗത്ത്

ഇന്ത്യ വര്‍ഷങ്ങളായി പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്. പാക് സര്‍ക്കാര്‍ എന്തിനാണ് ഇപ്പോള്‍ ...

news

സ്വാശ്രയ മെഡിക്കല്‍ ഫീസ്: കരിനിഴല്‍ മാറ്റേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന് - രൂക്ഷ വിമര്‍ശനവുമായി സിപിഐ

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന്‍ സര്‍ക്കാരിനെതിരെ രൂക്ഷ ...

news

കാവ്യയുടെ നില പരുങ്ങലില്‍; പുതിയ നീക്കവുമായി പൊലീസ് - സുനിയെ വേണ്ടിവന്നാൽ ചോദ്യം ചെയ്യുമെന്ന് എസ്പി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ താൻ പറഞ്ഞ ‘മാഡം’ കാവ്യ ...

news

‘അടിമത്വത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്, പക്ഷേ ഇത്ര ഭയാനകമായ ഒന്ന്...‘ ; രശ്മി നായര്‍ പറയുന്നു

മോഹന്‍ലാല്‍ നായകനാകുന്ന ലാല്‍ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ കട്ടൗട്ടിനെ ...

Widgets Magazine