സ്വാശ്രയ വിഷയത്തില്‍ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ച് സമരം നടത്താന്‍ തയ്യാറാണോ?; ഇടതു വിദ്യാര്‍ത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിടി ബല്‍റാം

സ്വാശ്രയ വിഷയത്തില്‍ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ച് സമരം നടത്താന്‍ തയ്യാറാണോ?; ഇടതു വിദ്യാര്‍ത്ഥി സംഘടനകളെ പരിഹരിച്ച് വിടി ബല്‍റാം

കോഴിക്കോട്| AISWARYA| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2017 (11:17 IST)
സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ സ്വീകരിക്കുന്ന മൗനത്തെ പരിഹസിച്ച് വിടി ബല്‍റാം. ബല്‍‌റാം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത്. സ്വാശ്രയ വിഷയത്തില്‍ നേരത്തെ നിയമസഭാ സമ്മേളനം കഴിയുംവരെ നിരാഹാരമനുഷ്ഠിച്ച പ്രതിപക്ഷ എംഎല്‍എമാരെ പരിഹസിച്ചവര്‍ ഇപ്പോഴത്തെ ഈ പ്രശ്‌നങ്ങള്‍ക്കെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരത്തിന് കടന്നുവരുമോയെന്ന് ചോദിച്ചുകൊണ്ടാണ്
വിടി ബല്‍റാം രംഗത്ത് വന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :