അക്ഷയ സെന്ററിലെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പരാതി നല്‍കിയ യുവതിക്ക് സംഭവിച്ചത് ഇങ്ങനെ !

മലപ്പുറ, വെള്ളി, 7 ജൂലൈ 2017 (12:45 IST)

Widgets Magazine

അക്ഷയ സെന്ററിലെത്തിയ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമം. മലപ്പുറം മമ്പാടാണ് ഈ സംഭവം നടന്നത്. യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാളുടെ സഹോദരന്‍മാര്‍ പരാതിക്കാരിയെയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും സ്ത്രീകളെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. 
 
സംഭവത്തില്‍ ഇയാളുടെ ഒരു സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സഹോദരന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. മമ്പാട് അക്ഷയ സെന്ററില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാനും ആധാര്‍ കാര്‍ഡില്‍ വന്ന തെറ്റ് തിരുത്താനുമാണ് യുവതി എത്തിയത്. ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് യുവതി അക്ഷയ സെന്റിലേക്കു വന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മരിച്ചു കിടക്കുന്ന സാജനെ സുരഭി സ്വപ്‌നം കണ്ടിരുന്നു! - സാജൻ പള്ളുരുത്തി പറയുന്നു

രണ്ടാഴ്ച മുൻപായിരുന്നു മിമിക്രി കലാകാരനും സിനിമ നടനുമായ സാജൻ പള്ളുരുത്തി മരണപ്പെട്ടുവെന്ന ...

news

നടൻ വിക്രം ചാറ്റർജി അറസ്റ്റിൽ!

ബംഗാള്‍ നടിയും മോഡലുമായ സോണിക ചൗഹാന്റെ മരണവുമായി ബന്ധപ്പെട്ട് നടനും സോണികയുടെ സുഹൃത്തുമായ ...

news

തൃപ്തി ദേശായിക്കെതിരെ മോഷണത്തിന് കേസ്; തനിക്ക് എതിരെയുള്ള ഗൂഡാലോചനയുടെ ബാക്കിപത്രമാണ് ഈ കേസെന്ന് തൃപ്തി

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ മോഷണത്തിനും ദളിത് പീഡനത്തിനും കേസ്. ശബരിമല ...

news

ആദ്യം പിതാവിനെ അടിച്ചു കൊന്നു, അതേ വടികൊണ്ട് സമയം കളയാതെ അമ്മയേയും; കൊലപാതകത്തിന്റെ പിന്നിലെ കാരണം കേട്ട് പൊലീസ് ഞെട്ടി

മാതപിതാക്കളെ അടിച്ചു കൊന്ന് സ്വന്തം പറമ്പിലെ പൊട്ടക്കിണറ്റിൽ തള്ളിയ മകൻ രണ്ടാഴ്ച കഴിഞ്ഞ് ...

Widgets Magazine