ഈ രീതി പിന്തുടര്‍ന്നാല്‍ മതി; വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും മൊബൈല്‍ നമ്പര്‍ മറയ്ക്കാം !

തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (12:28 IST)

whatsapp, tips, whats hot, news, technology, വാട്ട്‌സാപ്പ്, ടിപ്‌സ്, ന്യൂസ്, ടെക്‌നോളജി

വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ അംഗമാകുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആ ഗ്രൂപ്പില്‍ നിന്ന് മറയ്ക്കണമെന്ന് നമ്മളെല്ലാം ആഗ്രഹിക്കാറുണ്ട്. ഗ്രൂപ്പ് ചാറ്റിങ് നടത്തുന്ന വേളയില്‍ ആ ഗ്രൂപ്പിലെ പലരേയും നമുക്ക് അറിയണമെന്നില്ല. ഈ അവസരങ്ങളില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറച്ച് വച്ച് ഗ്രൂപ്പുകളില്‍ ചാറ്റിങ് നടത്തുന്നതും മെസേജ് ചെയ്യുന്നതുമായിരിക്കും നല്ലത്.  അതിനായി എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.
 
ആദ്യമായി മൊബൈലില്‍ വാട്ട്‌സാപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റീ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കുന്ന വേളയില്‍ മൊബൈല്‍ ഫ്‌ളൈറ്റ് മോഡിലിടുക. തുടര്‍ന്ന് ' Verify through SMS' എന്നു കാണുന്നതില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം നിങ്ങളുടെ ഇമെയില്‍ ഐഡി എന്‍ടര്‍ ചെയ്ത് send എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 
 
തുടര്‍ന്ന് Cancel എന്നതില്‍ ക്ലിക്ക് ചെയ്യുക. അതോടെ എല്ലാ പ്രവര്‍ത്തനങ്ങളും നിലക്കും. തുടര്‍ന്ന് നിങ്ങളുടെ മെസേജ് സ്പൂഫ് ചെയ്യുന്നതിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്ത് സ്പൂഫ് ടെക്സ്റ്റ് മെസേജുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.  ഇനി ഔട്ട്‌ബോക്‌സില്‍ പോയി സ്പൂഫ് ആപിന്റെ എല്ലാ വിശദാംശങ്ങളും കോപി ചെയ്ത് സ്പൂഫ് ചെയ്ത സ്ഥിരീകരണമായി അയയ്ക്കുക. 
 
താഴെ കാണുന്ന രീതിയില്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. To: +447900347295 From: +(Country code)(mobile number). കുറച്ച് സമയങ്ങള്‍ക്ക് ശേഷം സ്പൂഫ് ചെയ്ത നമ്പറിലേക്ക് മെസേജുകള്‍ വരുന്നതായിരിക്കും. ഗ്രൂപ്പ് ചാറ്റുകളിലും നിങ്ങളുടെ ശരിയായ നമ്പര്‍ വരുന്നതിന് പകരം ഈ നമ്പര്‍ ആയിരിക്കും പ്രത്യക്ഷപ്പെടുക.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

ഈ മാര്‍ഗങ്ങള്‍ മാത്രം മതി... വൈറസ് അക്രമണത്തില്‍ നിന്നും സ്മാര്‍ട്ട്ഫോണിനെ രക്ഷിക്കാം !

കമ്പ്യൂട്ടറിനെ വൈറസില്‍ നിന്ന് രക്ഷിക്കുന്നതിനായി നിരവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍ വൈറസ് ...

news

സ്മാര്‍ട്ട്ഫോണ്‍ അപ്ഡേറ്റ് ചെയ്തോളൂ... പക്ഷേ ഇക്കാര്യം മറന്നിട്ടാകരുത് !

ഇക്കാലത്ത് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. ...

news

ഡിജിറ്റല്‍ ക്യാമറ വാങ്ങാന്‍ ഒരുങ്ങുന്നവരേ.... ഒരു നിമിഷം ഇതൊന്ന് ശ്രദ്ധിക്കൂ !

ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം ? വിപണിയില്‍ നിരവധി ...

news

സ്മാർട്ട്ഫോൺ വാങ്ങുന്നത് തെറ്റല്ല, പക്ഷേ ഇതെല്ലാം അറിഞ്ഞതിനു ശേഷമായിരിക്കണമെന്നു മാത്രം !

മാസങ്ങളുടെ ഇടവേളയിൽ പുതിയ മൊബൈൽ ഫോൺ വാങ്ങുന്നവരാണ് ഇന്നത്തെ പുതുതലമുറ. നിത്യേന പുതിയ ...

Widgets Magazine