പോപ്പ് അപ്പ് സെൽഫി ക്യാമറ, നോച്ച്‌ലെസ് ഫുൾവ്യു ഡിസ്‌പ്ലേ, റിയൽമി X ഉടൻ വിപണിയിലേക്ക് !

Last Modified ശനി, 4 മെയ് 2019 (13:18 IST)
സ്മർട്ട്ഫോൺ വിപണിയിൽ ഷവോമിയ്ക്ക് കടുത്ത മത്സരം സൃഷ്ടിക്കാൻ തന്നെയാണ് റിയൽമി ഒരുങ്ങുന്നത്. ഷവോമി വിപണിയിലിറക്കുന്ന ഓരോ സ്മാർട്ട്ഫോണുകൾക്കും മികച്ച കൌണ്ടർ സ്മാർട്ട്ഫോണുകളെ എത്തിച്ച് വിപണി പിടിക്കുകയാണ് റിയൽമി. ഇപ്പോഴിത ഏറെ പ്രത്യേകതകളുമായി എന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിനെ റിയൽമി വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

ചൈനീസ് വിപണിയിലാരിരിക്കും ഫോൺ ആദ്യം അവതരുപ്പിക്കുക.
മെയ് 15ന് റിയമി 3 പ്രോയെയോ, റിയൽമി Xനെയോ കമ്പനി വിപണിയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. റെഡ്മി X വിപണിയിലെത്തും എന്ന് വാർത്തകൾ പ്രചരിച്ചപ്പോൾ തന്നെ റിയൽമി X അണിയറയിൽ ഒരുങ്ങുന്നതായി റിയൽമി മേധാവി വ്യക്തമാക്കിയിഒരുന്നു.

റിയൽമിയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോൺ എന്ന പേരിൽ ചില പ്രൊമോ വീഡിയോകളും ചിത്രങ്ങളും ലീക്കായിട്ടുണ്ട്. ഇത് റിയൽമി Xന്റേതാണ് എന്നാണ് കരുതപ്പെടുന്നത്. നോച്ച് ലെസ് ഫുൾ വ്യു ഡിസ്‌പ്ലേയും പോപ്പ് സെൽഫി ക്യാമറയുമാണ് ഫോണിൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ക്വാൽകോമിന്റെ 730 എസ് ഒ സി പ്രൊസസറും, 48 മെഗാപിക്സലിന്റെ പ്രൈമറി റിയർ ക്യാമറയും ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

റിയൽമി Xന് ശേഷം അധികം വൈകാതെ തന്നെ റിയൽമി X Proയെയും കമ്പനി വിപണിയിൽ എത്തിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 855 പ്രോസസറാണ് പ്രോയിൽ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇരു ഫോണുകളും എപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തും കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത ...

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍
ഇപ്പോള്‍ മൂന്ന് വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ...