അവിശ്വസനീയമായ ഫീച്ചറുകളുമായി ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് !

ബുധന്‍, 25 ജനുവരി 2017 (13:06 IST)

Widgets Magazine
blackberry, smartphone, android, news, technology, ബ്ലാക്ക്‌ബെറി, സ്മാര്‍ട്ട്‌ഫോണ്‍, ആന്‍ഡ്രോയിഡ്, ന്യൂസ്, ടെക്‌നോളജി

ടിസിഎല്ലുമായി പങ്കാളിയായ ശേഷമുള്ള ബ്ലാക്ക്‌ബെറി മെര്‍ക്കുറി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തുന്നു. ബ്ലാക്ക്‌ബെറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ പ്രഖ്യാപനമുള്ളത്. ഫെബ്രുവരി 25ന് ഈ ഫോണുകള്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്
 
പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ ഫോണിന് ആന്‍ഡ്രോയിഡ് ഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. ക്വര്‍ട്ടി കീബോര്‍ഡുള്ള ഈ ഫോണ്‍ കറുപ്പ് നിറത്തിലാണുള്ളത്. ബ്ലാക്ക്‌ബെറി DTEK70 യ്ക്ക് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്, 3400എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ഫോണിലുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് ന്യൂസ് ടെക്‌നോളജി Blackberry Smartphone Android News Technology

Widgets Magazine

ഐ.ടി

news

'ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ'; അമ്പരപ്പിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍ !

സിറ്റി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഈ വസ്തുക്കള്‍ വാങ്ങുന്നതെങ്കില്‍ 10% വരെ ...

news

സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍, 300എംബി ഡാറ്റ; ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു !

പുതിയ പ്ലാനമുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ടെലികോം മെഖലയിലെ മറ്റു പ്രൈവറ്റ് കമ്പനികളെ ...

news

മൂന്നു വേരിയന്റുകള്‍, അതിശയിപ്പിക്കുന്ന വില; ഷവോമി റെഡ്മി നോട്ട് 4 ഇന്ത്യന്‍ വിപണിയില്‍ !

5.5ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഐപിഎസ് ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍ ...

news

ഓഫ്‌ലൈനിലും ഇനി ഗൂഗിള്‍ സെര്‍ച്ച് നടത്താം; ഈ ആപ്പ് ഉപയോഗിച്ച് !

ഇന്റര്‍നെറ്റ് ഇല്ലാത്ത സമയത്ത് ഗൂഗിളില്‍ സെര്‍ച്ചു ചെയ്യുന്നവ അതിന്റെ ക്രമത്തില്‍ ...

Widgets Magazine