ലോകത്താകമാനം വാട്‌സാപ്പ് സേവനം നിലച്ചു !

ന്യൂയോര്‍ക്ക്, വെള്ളി, 3 നവം‌ബര്‍ 2017 (14:52 IST)

ലോകത്താകമാനമുള്ള ഉപയോക്താക്കള്‍ക്ക് മുട്ടന്‍ പണി തന്ന് വാട്‌സാപ്പ്. പെട്ടെന്നായിരുന്നു വാട്‌സാപ്പില്‍ മെസ്സേജുകള്‍ വരാതായതും തിരിച്ച് അയക്കാന്‍ കഴിയാതെ വന്നതും. സെര്‍വറുകള്‍ തകരാറിലായതാണ് ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
ട്വിറ്റര്‍ വഴിയാണ് ആളുകള്‍ വാട്‌സാപ്പ് പണി മുടക്കിയ കാര്യം പങ്കുവയ്ക്കുകയും പരാതിപ്പെടുകയും ചെയ്യുന്നത്. ആദ്യം തങ്ങള്‍ വാട്‌സാപ്പ് തുറക്കുകയും, പിന്നീട് വാട്‌സാപ്പിന് എന്തെങ്കിലും സംഭവിച്ചോ എന്നറിയാന്‍ ട്വിറ്റര്‍ തുറക്കുകയുമായിരുന്നു എന്നു തുടങ്ങുന്ന ട്വീറ്റുകള്‍ നിറഞ്ഞിരിക്കുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

നുണപറഞ്ഞിട്ടുള്ള ആ ‘മുങ്ങല്‍’ ഇനി നടക്കില്ല; നിങ്ങളെ പിടിക്കാന്‍ അത്യുഗ്രന്‍ ഫീച്ചറുമായി വാട്ട്സാപ്പ് !

തകര്‍പ്പന്‍ ഫീച്ചറുമായി വാട്ട്സാപ്പ് എത്തുന്നു. ലൈവ് ലൊക്കേഷന്‍ എന്ന സംവിധാനവുമായാണ് ...

news

എന്തിരന്‍ ലോകം നശിപ്പിക്കുമോ? യുദ്ധഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ്!

ഡോ. വസീഗരന്‍ സൃഷ്ടിച്ച റോബോട്ട് പിന്നീട് വലിയ ഭീഷണിയുയര്‍ത്തുന്ന അപകടകരമായ ...

news

സ്ഥിരമായി വാട്ട്സാപ്പ് വീഡിയോ കോളിങ്ങ് ചെയ്യുന്നവരാണോ ? സൂക്ഷിച്ചോളൂ... എട്ടിന്റെ പണിയാണ് കിട്ടുക !

നമ്മള്‍ നടത്തുന്ന വാട്ട്സാപ്പ് ചാറ്റുകളെല്ലാം അതേപടി ഒരു കൂട്ടുകാരന്‍ പറയുന്നത് നമുക്ക് ...

news

സൂര്യഗ്രഹണത്തിനിടെ ആന്‍ഡ്രോയ്ഡ് ‘ഓറിയോ’ ഉദിച്ചു; മികച്ച ബാറ്ററി പെര്‍ഫോമന്‍സ് ഉറപ്പ് !

ന്യൂയോർക്ക്: ഗൂഗിൾ ആൻഡ്രോയ്ഡിന്റെ എട്ടാം പതിപ്പിപ്പ് ‘ഓറിയോ’ എത്തി. ഇന്ത്യൻ സമയം രാത്രി ...