Widgets Magazine Widgets Magazine
Widgets Magazine

തല്‍കാലം ആശ്വസിക്കാം; വാട്സാപ്പ് സേവനം പുനഃസ്ഥാപിച്ചു !

ന്യൂയോര്‍ക്ക്, വെള്ളി, 3 നവം‌ബര്‍ 2017 (15:22 IST)

Widgets Magazine
whatsapp , വാട്‌സാപ്പ്

വാട്സാപ്പ് സേവനം ഇരുപത് മിനിറ്റിലധികം നിലച്ചു. ഉപയോക്താക്കള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവച്ച സന്ദേശങ്ങളിലൂടെയാണ് വാട്സാപ്പ് സേവനം നിലച്ചകാര്യം വ്യക്തമായത്. സെര്‍വറുകള്‍ തകരാറിലായതാണ് സേവനം നിലക്കാന്‍ കാരണമായതെന്നാണ് വിവരം.
 
സേവനം പുനസ്ഥാപിച്ചെങ്കിലും യൂറോപ്പ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും തകരാര്‍ പൂര്‍ണമായി പരിഹരിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറുകോടിയിലധികം  ഉപയോക്താക്കളുളള വാട്സാപ്പിന് ഇന്ത്യയില്‍ മാത്രം ഇരുന്നൂറ് ദശലക്ഷം ഉപയോക്താക്കളാണുള്ളത്.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ഐ.ടി

news

ലോകത്താകമാനം വാട്‌സാപ്പ് സേവനം നിലച്ചു !

ലോകത്താകമാനമുള്ള ഉപയോക്താക്കള്‍ക്ക് മുട്ടന്‍ പണി തന്ന് വാട്‌സാപ്പ്. പെട്ടെന്നായിരുന്നു ...

news

നുണപറഞ്ഞിട്ടുള്ള ആ ‘മുങ്ങല്‍’ ഇനി നടക്കില്ല; നിങ്ങളെ പിടിക്കാന്‍ അത്യുഗ്രന്‍ ഫീച്ചറുമായി വാട്ട്സാപ്പ് !

തകര്‍പ്പന്‍ ഫീച്ചറുമായി വാട്ട്സാപ്പ് എത്തുന്നു. ലൈവ് ലൊക്കേഷന്‍ എന്ന സംവിധാനവുമായാണ് ...

news

എന്തിരന്‍ ലോകം നശിപ്പിക്കുമോ? യുദ്ധഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ്!

ഡോ. വസീഗരന്‍ സൃഷ്ടിച്ച റോബോട്ട് പിന്നീട് വലിയ ഭീഷണിയുയര്‍ത്തുന്ന അപകടകരമായ ...

news

സ്ഥിരമായി വാട്ട്സാപ്പ് വീഡിയോ കോളിങ്ങ് ചെയ്യുന്നവരാണോ ? സൂക്ഷിച്ചോളൂ... എട്ടിന്റെ പണിയാണ് കിട്ടുക !

നമ്മള്‍ നടത്തുന്ന വാട്ട്സാപ്പ് ചാറ്റുകളെല്ലാം അതേപടി ഒരു കൂട്ടുകാരന്‍ പറയുന്നത് നമുക്ക് ...

Widgets Magazine Widgets Magazine