കവിളുകള്‍ പറയും നിങ്ങളുടെ സ്വഭാവം!

ശ്രീനു എസ്| Last Modified ശനി, 7 ഓഗസ്റ്റ് 2021 (12:23 IST)
കവിളുകള്‍ കണ്ടാല്‍ ആളുകളുടെ സ്വഭാവം പറയാന്‍ സാധിക്കുമെന്ന് ലക്ഷണ ശാസ്ത്രത്തില്‍ പറയുന്നുണ്ട്. കവിളുകള്‍ വ്യത്യസ്ത തരത്തിലുണ്ട്. ഒട്ടിയ കവിളുള്ളവര്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവരെന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ കവിള്‍ കുഴിഞ്ഞിരിക്കുന്നെങ്കില്‍ ഇവര്‍ വിഷാദ ചിത്തരാണ്. കൂടാതെ അമിത കോപവും ഇവര്‍ക്കുണ്ടെന്ന് ലക്ഷണ ശാസ്ത്രം പറയുന്നു.

ഇനി സ്ത്രീകളില്‍ കവിളിനു നടുവിലായി ചുഴിയുണ്ടെങ്കില്‍ അവര്‍ വിദ്യാസമ്പന്നരും സ്വഭാവശുദ്ധിയുള്ളവരുമായിരിക്കും. കൂടാതെ കവിള്‍ ചെവിയോട് ചേരുന്ന ഭാഗത്ത് നിറയെ രോമമുള്ളവര്‍ക്ക് ആഡംബര കാര്യങ്ങളില്‍ താല്‍പര്യമുണ്ടെന്നും കരുതുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :