Widgets Magazine
Widgets Magazine

വാര്‍ണര്‍ ‘ അത്തരമൊരു വൃത്തികേട് ’ കാണിക്കുന്നത് അമ്പയര്‍മാര്‍ പോലും കണ്ടില്ല; മുംബൈ താരങ്ങളും അറിഞ്ഞില്ല!

മും​ബൈ, വ്യാഴം, 13 ഏപ്രില്‍ 2017 (14:43 IST)

Widgets Magazine
mumbai indians, sunrisers hyderabad, IPL , IPL 2017 , mi vs srh, umpiring ipl, umpiring ipl 2017. David Warner struck ,  umpiring mistakes , Warner , mumbai , ഡേവിഡ് വാര്‍ണര്‍ , സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാദ് , മും​ബൈ ഇ​ന്ത്യ​ൻസ് , വാര്‍ണര്‍ , ജസ്പ്രീത് ബും​റ , ഐ പി എല്‍ , ടിവി അമ്പയര്‍

സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദിന്റെ നട്ടെല്ലാണ് ക്യാപ്‌റ്റന്‍ ഡേവിഡ് വാര്‍ണര്‍. ബോളര്‍മാരുടെ പേടിസ്വപ്‌നമായ വാര്‍ണര്‍ മും​ബൈ ഇ​ന്ത്യ​ൻ​സു​മാ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ​ നടത്തിയ നീക്കമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.

ഓവര്‍ അവസാനിച്ചിട്ടും സ്‌ട്രൈക്ക് മാറാതെ സ്ട്രൈ​ക്കിം​ഗ് എ​ൻ​ഡി​ല്‍ തന്നെ ബാറ്റിംഗ് തുടര്‍ന്ന വാര്‍ണറുടെ രീതിയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

മുംബൈയുടെ എ​റി​ഞ്ഞ ആ​റാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ൽ സ്ട്രൈ​ക്കിം​ഗ് എ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന​  വാര്‍ണര്‍ ആ പന്തില്‍  ബൗ​ണ്ട​റി നേ​ടി. സ്‌ട്രൈക്ക് കൈമാറാതെ ക്രീസില്‍ നിന്ന വാര്‍ണര്‍​ മി​ച്ച​ൽ മ​ഗ്ലീ​ഗ​ൻ എ​റി​ഞ്ഞ ഏ​ഴാം ഓ​വ​റി​ലെ ആ​ദ്യ​ത്തെ പ​ന്തും നേ​രി​ടു. വാര്‍ണറുടെ പിഴവ് ടിവി അമ്പയര്‍മാരടക്കമുള്ളവര്‍ ശ്രദ്ധിച്ചില്ല.

മത്സരത്തില്‍ മുംബൈയാണ് ജയം സ്വന്തമാക്കിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് ഹൈദരാബാദിന് വിനയായത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ഐപിഎല്‍ അവസാനിക്കുന്നതോടെ ധോണി വീട്ടിലിരിക്കുമോ ?; ഗാംഗുലിയുടെ വാക്കില്‍ എല്ലാമുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ...

news

സണ്‍റൈസേഴ്‌സിന് അടിതെറ്റി; മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഐപി‌എല്ലില്‍ നിലവിലെ കരുത്തരായ ...

news

മക്കല്ലം പറഞ്ഞതു കേട്ട് സഞ്ജു ഞെട്ടിക്കാണും; ഇതിലും വലിയ ബഹുമതി സ്വപ്‌നങ്ങളില്‍ മാത്രം

ഐപിഎല്ലില്‍ പൂനെക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ ...

news

നാല് പന്തില്‍ 92 റണ്‍സ്; ബംഗ്ലാ താരം എറിഞ്ഞത് 65 വൈഡും 15 നോ ബോളും - പിച്ചില്‍ നാണക്കേടിന്റെ പുത്തന്‍ റെക്കോര്‍ഡ് പിറന്നു

ക്രിക്കറ്റില്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെയുള്ള പല ...

Widgets Magazine Widgets Magazine