ധോനിയുമായെല്ലാം താരതമ്യം ചെയ്തതിന് മാപ്പ്, ഇവൻ്റെ കരിയർ ധോനി തകർത്തെന്നോ? ദിനേഷ് കാർത്തിക്കിനെതിരെ രൂക്ഷ വിമർശനം

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ഏപ്രില്‍ 2023 (15:13 IST)
മികച്ച തുടക്കം ലഭിച്ച ശേഷം ലഖ്നൗ സൂപ്പർ ജയൻ്സിനോട് പരാജയപ്പെട്ടതിൻ്റെ നിരാശയിലാണ് ആർസിബി ആരാധകർ. സ്വന്തം ടീമിൻ്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ മത്സരത്തിൻ്റെ ആദ്യ ഓവറിൽ ബൗളർമാർ കൂടെ മികച്ച തുടക്കം നൽകിയതോടെ വിജയം ഉറപ്പിച്ചതായിരുന്നു ആർസിബി ആരാധകർ. എന്നാൽ സ്റ്റോയ്നിസിൻ്റെയും പൂരൻ്റെയും മികച്ച പ്രകടനത്തോടെ മത്സരം ആർസിബി കൈവിട്ടു. ഇതിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്നത് ആർസിബിയുടെ വിക്കറ്റ് ബാറ്ററായ ദിനേഷ് കാർത്തികാണ്.

മത്സരത്തിൽ ലഖ്നൗവിന് ഒരു ബോളിൽ ഒരു റൺസ് മാത്രം വിജയിക്കാൻ വേണ്ട സമയത്ത് വിക്കറ്റിന് പിന്നിൽ ദിനേഷ് കാർത്തിക് ജാഗ്രത പുലർത്തിയില്ലെന്ന് ആരാധകർ പറയുന്നു. ഇന്ത്യയുടെ മുൻ നായകനായ എം എസ് ധോനി പല നിർണായകമായ സമയങ്ങളിലും വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ സമ്മർദ്ദത്തിൽ വീണുപോയ ദിനേഷ് കാർത്തികിന് ധോനിയുടെ നിഴലാവാനുള്ള കഴിവ് പോലുമില്ലെന്ന് ആരാധകർ പറയുന്നു.

ധോനി ഉണ്ടായിരുന്നത് കാരണമാണ് ദിനേഷ് കാർത്തികിന് ഇന്ത്യൻ ടീമിൽ ആവശ്യത്തിന് അവസരം ലഭിക്കാത്തതെന്ന് പറയുന്നവർ 41 വയസ്സിലും ധോനി നടത്തുന്ന പ്രകടനവും ദിനേഷ് കാർത്തികിൻ്റെ ഇന്നലത്തെ പ്രകടനവും ഒന്ന് താരതമ്യം ചെയ്യുന്നത് നന്നായിരിക്കുമെന്നും ധോനി ആരാധകർ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ...

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല
ചുമതലയേറ്റെടുത്ത ശേഷം വിജയിച്ച് തുടങ്ങിയെങ്കിലും ടീമിനെ പറ്റിയുള്ള പ്രതീക്ഷകള്‍ ...

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് ...

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന്  പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
2 ബോളുകള്‍ മാത്രം നേരിട്ട പന്ത് റണ്‍സൊന്നും നേടാതെയാണ് മടങ്ങിയത്.

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ...

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)
42 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ...

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ...

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ
ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗവിനു വേണ്ടി പന്ത് ബാറ്റ് ...

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

Lamine Yamal: കിനാവ് കാണണ്ട മക്കളെ, ഈ വർഷം ഞങ്ങളെ ...

Lamine Yamal: കിനാവ് കാണണ്ട മക്കളെ, ഈ വർഷം ഞങ്ങളെ തോൽപ്പിക്കാൻ റയൽ മാഡ്രിഡിനാവില്ല: ലമിൻ യമാൽ
എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശപോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെതിരെ 3-2ന്റെ വിജയമാണ് ...

മെഗാതാരലേലം മുതലെ കൈവിട്ടുപോയി, തൊട്ടതെല്ലാം പിഴച്ചു, ...

മെഗാതാരലേലം മുതലെ കൈവിട്ടുപോയി, തൊട്ടതെല്ലാം പിഴച്ചു, കുറ്റസമ്മതം നടത്തി ചെന്നൈ പരിശീലകൻ
മത്സരിച്ച സീസണുകളില്‍ ഏറ്റവുമധികം തവണ പ്ലേ ഓഫിലെത്തിയ റെക്കോര്‍ഡുള്ള ടീമാണെങ്കിലും ...

Barcelona: ബാഴ്സയ്ക്ക് നൂറായിരം പ്രശ്നങ്ങളുണ്ടാകാം, പക്ഷേ ...

Barcelona: ബാഴ്സയ്ക്ക് നൂറായിരം പ്രശ്നങ്ങളുണ്ടാകാം, പക്ഷേ റയൽ മാഡ്രിഡ് ഒരു പ്രശ്നമല്ല, കോപ്പ ഡേൽ റെ ഫൈനൽ ത്രില്ലറിൽ റയലിനെ തകർത്ത് ബാഴ്സലോണയ്ക്ക് കിരീടം
ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കിയ കോപ്പ ഡെല്‍ റെ എല്‍ ക്ലാസിക്കോ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ ...

Ravindra Jadeja: 'ഓവര്‍ റേറ്റഡ്, കളി എന്നേ ...

Ravindra Jadeja: 'ഓവര്‍ റേറ്റഡ്, കളി എന്നേ നിര്‍ത്തേണ്ടതായിരുന്നു'; ജഡേജയ്‌ക്കെതിരെ ചെന്നൈ ആരാധകരും
ബാറ്റിങ്ങിലും ബൗളിങ്ങിലും ശരാശരി പ്രകടനം മാത്രമാണ് ജഡേജ ഈ സീസണില്‍ നടത്തിയിരിക്കുന്നത്

Royal Challengers Bengaluru: ഇത്തവണ കാല്‍ക്കുലേറ്റര്‍ ...

Royal Challengers Bengaluru: ഇത്തവണ കാല്‍ക്കുലേറ്റര്‍ വേണ്ട; പ്ലേ ഓഫിനോടു വളരെ അടുത്ത് ആര്‍സിബി
ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് ജയവും മൂന്ന് തോല്‍വിയുമായി 12 പോയിന്റോടെ ...