ശിഖർ ധവാനെ എറിഞ്ഞ് വീഴ്ത്തി പഞ്ചാബ്

Sumeesh| Last Modified വെള്ളി, 20 ഏപ്രില്‍ 2018 (11:05 IST)
കിംഗ്സ് ഇലവൻ പഞ്ചാബുമായുള്ള മത്സരത്തിനിടെയാണ് ശിഖർ ധവാന്റെ കൈമുട്ടിന് പരിക്കെറ്റത്. തുടർന്ന് ഇന്നിങ്സ് പൂർത്തിയാക്കാൻ സാധിക്കാതെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു താരത്തിന്.

പഞ്ചാബ് ഉയർത്തിയ കൂറ്റൻ സ്കോറിന് മറുപടി നൽകാൻ ഇറങ്ങിയ ശിഖർ ധവാന് മത്സരത്തിന്റെ അഞ്ചാമത്തെ പന്തിൽ തന്നെ എട്ടിന്റെ പണികിട്ടി. ബരീന്ദര്‍ ശ്രാന്റെ ഷോര്‍ട്ട് പിച്ച് ബോൾ നേരെ വന്ന് കൊണ്ടത് ശിഖർ ധവാന്റെ കൈമുട്ടിൽ. കടുത്ത വേദനമൂലം തുടർന്നു കളിക്കാനാകത്തതിനാൽ താരം ഡ്രസ്സിങ് റൂഇലേക്ക് മടങ്ങി. ഇതോടെ ടീം ഹൈദരാബാദ് സമ്മർദത്തിലായി. സ്റ്റാർ ബറ്റ്സ്മാനേറ്റ പരിക്ക് ടീമിന് നൽകിയത് പരാജയം.

പഞ്ചാബ് ഉയർത്തിയ 194 റൺസ് എന്ന വിജയ ലക്ഷ്യം പിൻ‌തുടർന്ന ഹൈദരാബാദിന് നിശ്ചിത ഓവറിൽ 178
റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. അതേസമയം പരിക്ക് ഗുരുതരമല്ലെന്നും ചെന്നൈയുമായുള്ള അടുത്ത മത്സരത്തിൽ താരം കളിച്ചേക്കുമെന്നുമാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Chennai Super Kings vs Royal Challengers Bengaluru: രണ്ടാം ...

Chennai Super Kings vs Royal Challengers Bengaluru: രണ്ടാം ജയം തേടി ആര്‍സിബി ഇന്ന് ചെന്നൈയുടെ തട്ടകത്തില്‍
ഭുവനേശ്വര്‍ കുമാര്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്നത് ആര്‍സിബിയുടെ ആത്മവിശ്വാസം ...

Shardul Thakur: താരലേലത്തില്‍ ആര്‍ക്കും വേണ്ടാത്തവന്റെ ...

Shardul Thakur: താരലേലത്തില്‍ ആര്‍ക്കും വേണ്ടാത്തവന്റെ തലയില്‍ പര്‍പ്പിള്‍ ക്യാപ്പ്; ഇതാണ് യഥാര്‍ഥ തിരിച്ചുവരവ്
ഹൈദരബാദിന്റെ പേരുകേട്ട ബാറ്റിങ് നിരയ്‌ക്കെതിരെ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങിയാണ് ...

Rishabh Pant: 27 കോടിക്ക് വാഴ വെച്ച പോലെ; റിഷഭ് പന്തിനു ...

Rishabh Pant: 27 കോടിക്ക് വാഴ വെച്ച പോലെ; റിഷഭ് പന്തിനു ട്രോള്‍ മഴ
മെഗാ താരലേലത്തില്‍ 27 കോടിക്കാണ് റിഷഭ് പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയത്

Sunrisers Hyderabad vs Lucknow Super Giants: പൂറാന്‍ ...

Sunrisers Hyderabad vs Lucknow Super Giants: പൂറാന്‍ നിന്നാല്‍ പുഷ്പം പോലെ; ലഖ്‌നൗവിനു ജയം
ലഖ്‌നൗവിനായി നിക്കോളാസ് പൂറാനും മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ചുറി നേടി

ബിസിസിഐ വാർഷിക കരാർ പ്രഖ്യാപനം ഉടൻ, കോലി, രോഹിത്, ജഡേജ ...

ബിസിസിഐ വാർഷിക കരാർ പ്രഖ്യാപനം ഉടൻ, കോലി, രോഹിത്, ജഡേജ എന്നിവരെ തരംതാഴ്ത്തിയേക്കുമെന്ന് റിപ്പോർട്ട്
നിലവില്‍ രോഹിത് ശര്‍മ, വിരാട് കോലി,രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവരാണ് എ പ്ലസ് ...