ഡെ​​യ​​ർ ​​ഡെ​​വി​​ൾ​​സി​​നു കനത്ത തിരിച്ചടി; ടീമിലെ സൂപ്പര്‍താരത്തിന് പരുക്ക്

ഡെ​​യ​​ർ ​​ഡെ​​വി​​ൾ​​സി​​നു കനത്ത തിരിച്ചടി; ടീമിലെ സൂപ്പര്‍താരത്തിന് പരുക്ക്

Rabada , IPL , kagiso rabada , IPL 2018 , Delhi daredevils , IPL news, IPL updates, Kagiso , ഡ​​ൽ​​ഹി ഡെ​​യ​​ർ ​​ഡെ​​വി​​ൾ​​സ് , ഐപിഎല്‍ , കാ​​ഗി​​സോ റ​​ബാ​​ഡ , മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് , മു​​ഹ​​മ്മ​​ദ് മൂ​​സാ​​ജി
കേ​​പ് ടൗ​​ണ്‍| jibin| Last Modified വെള്ളി, 6 ഏപ്രില്‍ 2018 (10:27 IST)
ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഡ​​ൽ​​ഹി ഡെ​​യ​​ർ ​​ഡെ​​വി​​ൾ​​സി​​നു കനത്ത തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പേ​​സ​​ർ പിന്മാറിയതാണ് ടീമിന് വിനയായത്.

റബാഡയുടെ പരുക്ക് ഗുരുതരമല്ലെങ്കിലും ഒ​​രു​​മാ​​സ​​ത്തെ വി​​ശ്ര​​മം അത്യാവശ്യമാണ്. ജൂ​​ലൈയില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി അദ്ദേഹം സുഹം പ്രാപിക്കേണ്ടതുണ്ട്. അതിനാല്‍ ചികിത്സയും വിശ്രമവും ആവശ്യമാണെന്നും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ടീം ​​മാ​​നേ​​ജ​​ർ മു​​ഹ​​മ്മ​​ദ് മൂ​​സാ​​ജി പ​​റ​​ഞ്ഞു.

ടെ​​സ്റ്റ് ബൗ​​ള​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​ര​​നാ​​യ റ​​ബാ​​ഡ​​യു​​ടെ പി​ന്മാ​​റ്റം ഡ​​ൽ​​ഹിക്ക് കനത്ത തിരിച്ചടിയായി. നേരത്തെ പരുക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കും ഐ പി എല്ലില്‍ നിന്നും പിന്മാറിയിരുന്നു. ഞായറാഴ്‌ചയാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :