രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം അവർ വരുന്നു; ലക്ഷ്യം വിജയം

ചൊവ്വ, 3 ഏപ്രില്‍ 2018 (11:28 IST)

Widgets Magazine

ചെന്നൈ: രണ്ട് വർഷത്തെ തങ്ങളുടെ വിടവ് അറിയിക്കാത്ത തരത്തിൽ അതിശക്തമായി മത്സരങ്ങളിലേക്ക് മടങ്ങിവരാനൊരുങ്ങുകയാണ് ചെന്നൈ സുപ്പർ കിംഗ്സ്.
 
മടങ്ങിവരവ് ഗംഭീരമാക്കുന്നതിന്റെ ഭാഗമായി ഹോം ഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ കഠിന പരിശീലനത്തിലാണ് ടീം അംഗങ്ങൾ. പരീശീലനം കാണാനായി മാത്രം നൂറുകണക്കിൻ ആരാധകരാണ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്.
 
പരിശീലനത്തിന്റെ ഭാഗമായി ചെന്നൈ ടീം അംഗങ്ങൾ തന്നെ രണ്ട് ടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ക്യാപ്റ്റൻ ധോണിയുടെ അഭാവത്തിൽ റെയ്നയാണ് പരിശീലനം നിയന്ത്രിച്ചിരുന്നത്. ഈ മത്സർത്തിൽ ഏഴ് സിക്സറുകൾ പായിച്ച് റെയ്ന താരമാവുകയും ചെയ്തു.
 
ഈ മാസം ഏഴിനാണ് ഐ പി എൽ മത്സരങ്ങൾ തുടങ്ങുന്നത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്ങ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

കാര്‍ത്തിക്കിനായി വഴിമാറി ഉത്തപ്പ; കൊല്‍ക്കത്ത ടീമില്‍ അഴിച്ചു പണി - കീപ്പറാകാന്‍ ഇല്ലെന്ന് താരം

ഈ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിക്കറ്റ് കാക്കാന്‍ ഉണ്ടാകില്ലെന്ന് ...

news

എല്‍ഗറുടെ ഈ ക്യാച്ച് അത്ഭുതമെന്ന് ക്രിക്കറ്റ് ലോകം; തലയില്‍ കൈവെച്ച് ആരാധകര്‍ - വീഡിയോ

ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ ...

news

സൂപ്പര്‍ താരം കളിക്കുന്നില്ല; സെവാഗ് ക്രീസിലേക്ക് മടങ്ങിയെത്തുന്നു - വാര്‍ത്ത സ്ഥിരീകരിച്ച് യുവരാജ്

സെവാഗിന്റെ രണ്ടാം ഇന്നിംഗ്‌സിനായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം നെറ്റ്‌സില്‍ ...

news

അവന് ക്രിക്കറ്റ് ഇല്ലാതെയും ജീവിക്കാം; സ്‌മിത്തിന്റെ ക്രിക്കറ്റ് കിറ്റ് പിതാവ് ഗാരേജില്‍ തള്ളി - വീഡിയോ വൈറലാകുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ പന്തില്‍ കൃത്യമം കാണിച്ച് ലോകത്തിന് ...

Widgets Magazine