ചെന്നൈ ടീം മാനേജ്മെന്റിനോടുള്ള അതൃപ്തി വെളിപ്പെടുത്തി ക്യാപ്റ്റൻ കൂൾ

Sumeesh| Last Modified തിങ്കള്‍, 21 മെയ് 2018 (12:34 IST)
ഐ പി എല്ലിലെ ഏറ്റവും മികച്ച ടീം ഏതെന്ന് ചോദിച്ചാൽ സംശയമില്ലാതെ ആരും പറയും ചെന്നൈ സൂപ്പർ കിംഗ്സ് എന്ന്. ഐ പി എല്ലിനെ ചരിത്രം ഒന്ന് ഓടിച്ച് നോക്കിയാൽ തന്നെ ഇത് വ്യക്തമാകും. കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിൽകടന്ന ടീം എന്ന ഖ്യാതിയും ചെന്നൈക്ക് തന്നെ സ്വന്തമണ്. ഈ നേട്ടങ്ങൾക്കെല്ലാം മുന്നിലും പിന്നിലും നിന്ന് പ്രവർത്തിക്കുന്നത് ചെന്നൈയുടെ സ്വന്തം ക്യാപ്റ്റൻ തന്നെ.

എന്നാൽ ഐ പി എല്ലിലെ മികച്ച ക്യാപ്റ്റൻ സ്വന്തം ടീം മാനേജ്മെന്റിനോടുള്ള അതൃപ്തി പരസ്യമാ‍യി തുറന്നു പറഞ്ഞിരിക്കുകയാണ്. പല മുതിർന്ന താരങ്ങളെയും ടീമിലെടുക്കാൻ മാനേജ്മെന്റ് തയ്യാ‍റാകാത്തതാണ് ക്യാപ്റ്റൻ കൂളിൽന്റെ അതൃപ്തിക്ക് കാരണം. കഴിഞ്ഞ ദിവസം നടന്ന അവസാന മത്സരത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് ധോണി തന്റെ അതൃപ്തി വെളിപ്പെടുത്തിയത്.

സമർത്ഥരാണ് ചെന്നൈ ടീം ഉടമസ്ഥർ. ഇവർക്ക് ക്രിക്കറ്റിന്റെ ചരിത്രം അറിയാം. കളികാരോട് നേരിട്ട് അടുപ്പം പുലർത്തുന്നവരും അവരുടെ കൂട്ടത്തിൽ ഉണ്ട്. അത്തരം ഒരു ടീമിന്റെ ക്യാപ്റ്റൻ ജോലി അല്പംകൂടി എളുപ്പമാണ്. എന്നാൽ നല്ല ടീം ഇല്ലെങ്കിൽ അത് വലിയ പ്രയാസമായിരിക്കും. ഒരുപാട് മാറ്റങ്ങൾ രണ്ട് വർഷങ്ങൾ ഇകൊണ്ട് ചെന്നൈ ടീമിലുണ്ടായി. പല മികച്ച താരങ്ങളും ഇന്ന് ടീമിലില്ല. അവരുണ്ടായിരുന്നപ്പോൾ ടീം മികച്ചതായിരുന്നു
എന്ന് ധോണി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

ഞാനത്രയ്ക്കായിട്ടില്ല, എന്നെ കിംഗ് എന്ന് വിളിക്കരുത്: പാക് ...

ഞാനത്രയ്ക്കായിട്ടില്ല, എന്നെ കിംഗ് എന്ന് വിളിക്കരുത്: പാക് മാധ്യമങ്ങളോട് ബാബർ അസം
ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് ...

ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ രാഹുലാണ്, ...

ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ രാഹുലാണ്, ഒരാളെയല്ലെ കളിപ്പിക്കാനാകു: ഗൗതം ഗംഭീർ
ഇപ്പോള്‍ മികച്ച പ്രകടനമാണ് കെ എല്‍ കാഴ്ചവെയ്ക്കുന്നത്. 2 വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ ...

നീ ഇപ്പോ എന്താ കാണിച്ചേ, ബ്രീറ്റ്സ്കിയുടെ ബാറ്റ് വീശൽ ...

നീ ഇപ്പോ എന്താ കാണിച്ചേ, ബ്രീറ്റ്സ്കിയുടെ ബാറ്റ് വീശൽ ഇഷ്ടമായില്ല, വഴിമുടക്കി ഷഹീൻ അഫ്രീദി, വാക്പോര്
പന്ത് നേരിട്ട ശേഷം ഓടാന്‍ മടിച്ച ബ്രീട്‌സ്‌കി പാക് ഫീല്‍ഡറെ നോക്കി ബാറ്റ് കൊണ്ട് നടത്തിയ ...

പുര കത്തുമ്പോൾ " സോറി" ഇംഗ്ലണ്ട് തോൽക്കുമ്പോൾ ഡഗൗട്ടിൽ ...

പുര കത്തുമ്പോൾ
അതേസമയം മൂന്നാം ഏകദിനത്തില്‍ കളിച്ച ഇംഗ്ലണ്ട് താരം ടോം ബാന്റണ്‍ മത്സരത്തിന്റെ തലേദിവസം ...

RCB Captain Live Updates: രജതരേഖയിൽ എഴുതിച്ചേർത്തു, ...

RCB Captain Live Updates: രജതരേഖയിൽ എഴുതിച്ചേർത്തു, ആർസിബിയുടെ പുതിയ നായകനായി രജത് പാട്ടീധാർ
വിരാട് കോലി വീണ്ടും നായകസ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു