വിമാനങ്ങള്‍ കൂട്ടിയിടിച്ചു; 4 പൈലറ്റുമാര്‍ മരിച്ചു

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
പാകിസ്ഥാനില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ പരിശീലനത്തിനിടെ കൂട്ടിയിടിച്ചു. അപകടത്തില്‍ നാല് പൈലറ്റുമാര്‍ മരിച്ചു.

ഇസ്ലാമാബാദില്‍ നിന്ന് വടക്ക്-പടിഞ്ഞാറ് ഭാഗത്തായി നൌഷേറയിലാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. പതിവ് പരിശീലനത്തിനിടെയായിരുന്നു അപകടം. ഇടിച്ചതിനു ശേഷം ഒരു വിമാനം പ്രദേശത്തെ വീടിന് മുകളില്‍ പതിച്ച് കത്തിയമര്‍ന്നു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍ ഒരു വിമാനം വയലില്‍ ആണ് വീണത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :