വിമതരുടെ ആക്രമണം: അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി : | WEBDUNIA|
PRO
PRO
തെക്കന്‍ സുഡാനില്‍ അഞ്ച്‌ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. യു എന്‍ സമാധാന സേനാംഗങ്ങളായ സൈനികരാണ്‌ കൊല്ലപ്പെട്ടത്‌.

യു എന്‍ വാഹനവ്യൂഹത്തിന്‌ അകമ്പടിപോയ സൈനികര്‍ വിമതരുടെ ആക്രമണത്തിലാണ്‌ കൊല്ലപ്പെട്ടത്‌


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :