ലോകത്തിലെ ഏറ്റവും വിലകൂടിയ നായ!!!

WEBDUNIA|
PRO
ടിബറ്റന്‍ മാസ്റ്റിഫ് ഇനത്തില്‍പ്പട്ടെ നായകള്‍ക്ക് പൊതുവെ വലിയ വിലയാണ്. എന്നാല്‍ ഒരു നായയ്ക്ക് വില 2 മില്യണ്‍ ഡോളറെന്നത് വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം തോന്നും.

കണ്ടാല്‍ സിംഹത്തെപ്പോലെ ഇരിക്കുന്ന ഇത്തരക്കാര്‍ സമ്പന്നരായ സ്നേഹികളുടെ അമൂല്യ ഇനവുമാണ്. 80 സെന്റീമീറ്റര്‍ ഉയരവും 90 കിലോ ഭാരവുമുള്ള ഒരു നായയെയാണ് അടുത്തെയിടെ ഈ വിലയ്ക്ക് ഴാങ്ങ് ജെഞുവാന്‍ എന്നയാള്‍ വിറ്റത്.

സ്വര്‍ണത്ത്ലമുടിയുള്ള ഈ നായയെ വാങ്ങിയത് 56 വയസുള്ള ഒരു പ്രോപ്പര്‍ട്ടി ഡവലപ്പറാണെന്നും ന്യൂയോര്‍ക്ക് ഡെയ്ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :