പശുക്കിടാങ്ങളെ മുലയൂട്ടുന്ന ചിത്രം പുറത്തുവിട്ട ബ്രസീലിയന്‍ മോഡല്‍ വിവാദത്തില്‍. മോഡല്‍ സബ്രീനാ ബോയിംഗ് ബോയിംഗ് ആണ് താന്‍ പശുക്കിടാങ്ങളെ മുലയൂട്ടുന്ന ചിത്രങ്ങള്‍ പുറത്തിവിട്ടത്.
സ്വദേശത്ത് ഒരു റോഡരികില്‍ നിന്ന് ഇവര്‍ മുലയൂട്ടുന്ന ചിത്രങ്ങളാണിവ. മൃഗസ്നേഹിയാണെന്ന് സ്വയം പ്രഖ്യാപിച്ചയാളാണ് സബ്രീന. മോഡലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു.
ആയിരക്കണക്കിന് ബ്രസീലുകാരാണ് ഇവരെ വിമര്‍ശിച്ച് രംഗത്തെത്തിയത്.