ബജറ്റ്: വിധവകള്‍ക്കും ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വനിതാ ക്ഷേമത്തിന് 200 കോടി രൂപ കേന്ദ്ര പൊതുബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി പി ചിദംബരം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിധവകള്‍ക്കും ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകള്‍ക്കും അന്തസ്സോടെ ജീവിക്കാന്‍ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനം എത്തിക്കുമെന്ന് പൊതുബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പി ചിദംബരം. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെയും ബാധിച്ചു എന്നും ചിദംബരം പറഞ്ഞു. രണ്ടാം യു പി എ സര്‍ക്കാരിന്‍റെ അവസാന പൊതുബജറ്റാണ് ഇത്. ചിദംബരത്തിന്‍റെ എട്ടാമത്തെ ബജറ്റ് അവതരണവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :