മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്താലേ സൌദിയില്‍ കയറ്റൂ

ജിദ്ദ| WEBDUNIA| Last Modified ബുധന്‍, 5 മാര്‍ച്ച് 2014 (09:17 IST)
PRO
സൗദി അറേബ്യയില്‍ സന്ദര്‍ശക, ബിസിനസ് വിസയിലെത്തുന്നവരും അവരെ അനുഗമിക്കുന്ന ആശ്രിതരും മെഡിക്കല്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്ക് മന്ത്രിസഭയോഗം അംഗീകരിച്ചു.

വിസയുടെ കാലാവധി നീട്ടുന്നതിനും ഈ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. എനര്‍ജി ഡ്രിങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

സന്ദര്‍ശക, ബിസിനസ് വിസയിലെത്തുന്നവരും അവരെ അനുഗമിക്കുന്ന ആശ്രിതരും മെഡിക്കല്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയാണ് സൗദി മന്ത്രിസഭാ യോഗം അംഗീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :