ഫിലിപ്പീന്‍സില്‍ 12 പേര്‍ കൊല്ലപ്പെട്ടു

ഡാവോ| WEBDUNIA|
PRO
ഫിലിപ്പീന്‍സില്‍ കമ്മ്യൂണിസ്റ്റ് വിമതരായ അക്രമകാരികള്‍ പൊലീസിനും സൈന്യത്തിനും നേരെ നടത്തിയ ഗറില്ലാ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.

മരിച്ചവരില്‍ പത്തു പേര്‍ സുര്ക്ഷാസേനയിലുള്ളവരും രണ്ടു പേര്‍ കലാപകാരികളുമാണ്. ന്യൂ പീപ്പിള്‍ ആര്‍മിയില്‍പ്പെട്ട അമ്പതോളം പേരങ്ങിയ അക്രമി സംഘമാണ് മിന്‍ഡാനോയിലെ മടനോവ പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയതെന്ന് സേനയുടെ വക്താവ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :