പാകിസ്ഥാനില്‍ 33 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്| WEBDUNIA|
PRO
പാകിസ്ഥാനിലെ വസീരിസ്താന്‍ ഗോത്ര മേഖലയില്‍ സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 33 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

തീവ്രവാദികളുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലില്‍ സൈന്യത്തിനുനേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 30 സൈനികര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :