ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വിസ ഒഴിവാക്കണം; നവാസ് ഷെരീഫ്

ലാഹോര്‍| WEBDUNIA|
PRO
ഇന്ത്യയും പാകിസ്ഥാനും സമാധാന ചര്‍ച്ച എത്രയും വേഗം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇരുരാജ്യങ്ങളും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചു.

'' തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്നും പാക് വിരുദ്ധ വികാരം മുതലെടുക്കാന്‍ ശ്രമമുണ്ടാകുമെന്നും എനിക്ക് അറിയാം. ഒരു കാര്യം ഓര്‍ക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇന്ത്യാവിരുദ്ധവികാരം ഉണര്‍ത്താന്‍ ശ്രമിച്ചിട്ടില്ല്യെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും എപ്പോഴും കൈകോര്‍ത്ത് നിലകൊള്ളേണ്ട രാജ്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം സഹരണം ഇരു രാജ്യങ്ങള്‍ക്കും ആത്യാവശ്യമാണെന്നും ഷെരീഫ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :