നഗ്നയായി യുവതി ട്രെയിനില്‍ കയറി; താന്‍ ട്രെയിന്‍ ദേവതയാണെന്നു പറഞ്ഞു!!!

ചിക്കാഗോ| WEBDUNIA|
PRO
ട്രെയിന്‍ യാത്രക്കാരെ ഞെട്ടിച്ചുകൊണ്ട് യുവതി നഗ്നയായി കമ്പാര്‍ട്ടുമെന്റില്‍ കയറി. കമ്പാര്‍ട്ട്‌മെന്റിലേക്ക് കയറീയ ഇവര്‍ താന്‍ തീവണ്ടിയുടെ ദേവതയാണെന്ന് പറഞ്ഞു.

ചിക്കാഗോ റെഡ്‌ലൈനിലെ ഗ്രാന്‍വൈല്‍ സ്‌റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. ട്രെയിന്‍ യാത്രക്കാരെ ഞെട്ടിച്ച 31കാരിയായ യുവതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പൂര്‍ണനഗ്നയായി ട്രെയിനിലേക്ക് പ്രവേശിച്ച ഇവര്‍ നിരവധി യാത്രക്കാരെ തല്ലുകയും ചെയ്തു. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ ഇവരെ അറസ്റ്റുചെയ്തു. യുവതിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :