ജസ്റ്റിന്‍ ബീയ്ബര്‍ നഗ്ന സെല്‍ഫി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു

justin bieber
ലോസ് ആഞ്ചലസ്| Last Modified ബുധന്‍, 2 ജൂലൈ 2014 (12:50 IST)

അമേരിക്കന്‍ പോപ്പ് ഗായകനായ ജസ്റ്റിന്‍ ബീയബര്‍ നഗ്ന ‘സെല്‍ഫി‘ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു.

നയ്റ്റ് എന്ന കുറിപ്പൊടെ ചിത്രങ്ങള്‍ പൊസ്റ്റ് ചെയ്ത് ബീയ്ബര്‍ ആദ്യമായല്ല വിവാദ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്.
നഗ്ന ‘സെല്‍ഫി‘ പോസ്റ്റ് ചെയ്യുന്നതിനു മണിക്കൂറുകള്‍
മുന്‍പ് രണ്ടു യുവതിളുമെത്തുള്ള ചൂടന്‍ ചിത്രങ്ങളും ജസ്റ്റിന്‍ ബീയബര്‍ പോസ്റ്റ് ചെയ്തിരുന്നു

നേരത്തെ പൂര്‍ണ്ണ നഗ്നനായി സ്വകാര്യഭാഗങ്ങള്‍ ഗിറ്റാറുകൊണ്ട് മറച്ചുകൊണ്ട് പാട്ടുപാടിയ വീഡിയോ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :