ആനത്താരകള്‍ സന്ദര്‍ശിക്കാന്‍ ചാള്‍സ് രാജകുമാരന്‍ കേരളത്തിലേക്ക്

ബ്രിട്ടന്‍| WEBDUNIA|
PRO
PRO
ചാള്‍സ് രാജകുമാരന്‍ കേരളം സന്ദര്‍ശിക്കും. അടുത്തമാസം ആറ് മുതല്‍ 14 വരെ ഇന്ത്യയില്‍ ഒമ്പത് ദിവസത്തെ സന്ദര്‍ശത്തിനിടെയാണ് ചാള്‍സ് കേരളത്തിലെത്തുക. കൊച്ചിക്ക് സമീപമുള്ള ആനത്താരയിലൂടെ യാത്ര നടത്തുമെന്നാണ് ചാള്‍സ് രാജകുമാരന്റെ ഓഫീസ് അറിയിച്ചിട്ടുള്ളത്.

ഒമ്പതു ദിവസത്തെ സന്ദര്‍ശനത്തിനാണ് ചാള്‍സും കാമിലയും ഇന്ത്യയിലെത്തുന്നത്. ശ്രീലങ്കയില്‍ നടക്കുന്ന 2013 കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലെ തലവന്മാരുടെ സമ്മേളനത്തില്‍ എലിസബത്ത് രാജ്ഞിയെ പ്രതിനിധീകരിച്ച് ചാള്‍സ് പങ്കെടുക്കും. ഇതിനോടനുബന്ധിച്ചാണ് ചാള്‍സിന്റെ ഇന്ത്യ സന്ദര്‍ശനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :