അഫ്‌ഗാനില്‍ സൈന്യത്തെ പിന്‍‌വലിക്കും; ജോണ്‍ കെറി പാകിസ്ഥാനില്‍

ഇസ്ലാമാബാദ്: | WEBDUNIA|
PRO
PRO
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പാകിസ്ഥാനിലെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നും അടുത്ത വര്‍ഷം സൈന്യത്തെ പിന്‍വലിക്കുന്നതിന് മുന്നോടിയായി പാക് നേതാക്കളുമായി സമാധാന ചര്‍ച്ച നടത്തുകയാണ് ലക്ഷ്യം.

ജൂണില്‍ പാകിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് കെറി പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി നവാസ് ഷെരീഫുമായും സൈനിക മേധാവി അഷ്ഫാഖ് പര്‍വേസ് കയാനിയുമായും കെറി പ്രത്യേകം കൂടിക്കാഴ്ച നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :