ലോക ചെസ് കിരീടം തിരിച്ചു പിടിക്കാന്‍ ആനന്ദ്, പോരാട്ടം കടുപ്പിച്ച് കാള്‍സ്

ലോക ചെസ് കിരീടം തിരിച്ചു പിടിക്കാന്‍ ആനന്ദ്, പോരാട്ടം കടുപ്പിച്ച് കാള്‍സ്
VISHNU.NL| Last Modified ശനി, 8 നവം‌ബര്‍ 2014 (09:09 IST)
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ റൗണ്ട് മത്സരം ഇന്ന് നടക്കും. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ മാഗ്‌നസ് കാള്‍സനും , അഞ്ച് തവണ ലോക ചാമ്പ്യനും ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനക്കാരനുമായ വിശ്വനാഥന്‍ ആനന്ദും തമ്മിലാണ് കിരീടപ്പോരാട്ടം.

റഷ്യയിലെ സോച്ചിയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് ആദ്യ മത്സരം. 12 റൗണ്ടുകളുള്ള ചാമ്പ്യന്‍ഷിപ്പ് ഈ മാസം 28ന് സമാപിക്കും. കഴിഞ്ഞ തവണ ആനന്ദിനെ തോല്‍പ്പിച്ചാണ് കാള്‍സന്‍ കിരീടം നേടിയത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :